Fri. Jan 10th, 2025

Tag: Oman

ഭക്ഷണം ഹലാലാണോയെന്ന് തിരിച്ചറിയാന്‍ യുഎഇയില്‍ ശാസ്ത്രീയ പരിശോധന

ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍ 1)കൊവി​ഡ് നി​യ​ന്ത്ര​ണം: സൗദിയിൽ ഇ​ന്നു മു​ത​ൽ ഭാ​ഗി​ക ഇ​ള​വ് 2)ഒമാനിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടണം; നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത…

വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടണമെന്ന് സുപ്രീം കമ്മിറ്റി; ഒമാനിൽ നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ

ഒമാന്‍: വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടണമെന്ന സുപ്രീം കമ്മിറ്റി. നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ ഈടാക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ ശിക്ഷാ…

jail term for kidnappers implemented by UAE

തട്ടിക്കൊണ്ടുപോയാൽ യുഎഇയിൽ ശിക്ഷ കടുക്കും

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കൊവിഡ് നിയന്ത്രണങ്ങളിൽ സൗദി അറേബ്യയിൽ നാളെ മുതല്‍ ഇളവ് 2 കുവൈത്ത് പാർലമെന്‍റ് അംഗങ്ങൾ ആരോഗ്യമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണി…

ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഇസ്‌റാഅ്-മിഅ്‌റാജ് പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 11ന് (വ്യാഴാഴ്ച) രാജ്യത്തെ മുഴുവന്‍ പൊതു,സ്വകാര്യ മേഖലകള്‍ക്കും അവധി ആയിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വെള്ളിയും…

five civilians injured after houthi launched in Jazan

ഗൾഫ് വാർത്തകൾ: സൗദിയിൽ പൊതുസ്ഥലത്ത് ഹൂതി മിസൈല്‍ പതിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 നാ​ലു​ വി​ഭാ​ഗ​ങ്ങ​ളെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ ശു​പാ​ർ​ശ 2 ഒമാനില്‍ വീണ്ടും രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചു 3 ജിസാനിൽ…

ഒമാനില്‍ വീണ്ടും രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രികാല വ്യാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു. രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് നാലിന്…

UAE modifies labour law

ഗൾഫ് വാർത്തകൾ: സമയബന്ധിതമായി ശമ്പളം നൽകാത്തവർക്കു പിഴ

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 യുഎഇ, ഗസ്സയിൽ വാക്സിനെത്തിച്ചു; ന​ന്ദി പ​റ​ഞ്ഞ്​ പലസ്തീൻ ജനത 2 സമയബന്ധിതമായി ശമ്പളം നൽകാത്തവർക്കു പിഴ 3 ഒ​മാ​നി​ൽ…

ഒ​മാ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം നടന്നത് 4.17 ല​ക്ഷം സൈ​ബ​ർ ആ​ക്ര​മ​ണ ശ്രമങ്ങൾ മാത്രം

മ​സ്​​ക​റ്റ്: ഒമാനിൽ സൈ​ബ​ർ ആ​ക്ര​മ​ണ ശ്ര​മ​ങ്ങ​ളി​ൽ കു​റ​വ്. ക​ഴിഞ്ഞ വ​ർ​ഷം 4.17 ല​ക്ഷം ആ​ക്ര​മ​ണ ശ്ര​മ​ങ്ങ​ളാ​ണ്​ സൈ​ബ​ർ സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്​​ത​തെ​ന്ന്​ ഗ​താ​ഗ​ത, വാർത്തവിനിമയ മന്ത്രാലയത്തിന്റെ…

സൈബർ ആക്രമണ ശ്രമങ്ങൾ ഒമാനിൽ കുറവ്

ഒമാന്‍: ഒമാനിൽ സൈബർ ആക്രമണ ശ്രമങ്ങളിൽ കുറവ്. കഴിഞ്ഞ വർഷം 4.17 ലക്ഷം ആക്രമണ ശ്രമങ്ങളാണ് സൈബർ സുരക്ഷാ വിഭാഗങ്ങൾ കൈകാര്യം ചെയ്തതെന്ന് ഗതാഗത-വാർത്താവിനിമയ-വിവര സാങ്കേതിക മന്ത്രാലയത്തിൻ്റെ…

പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി നി​രോ​ധ​നം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ ഒമാൻ പരിസ്ഥിതി അതോറിറ്റി

മ​സ്ക​റ്റ്: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ളു​ടെ നി​രോ​ധ​നം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി മു​ന്നോ​ട്ട്. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ട്ടി കു​റ​ഞ്ഞ പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ൾ…