Fri. Jan 10th, 2025

Tag: Oman

മഞ്ഞിൽ മുങ്ങി അബുദാബി

മഞ്ഞിൽ മുങ്ങി അബുദാബി: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: മഞ്ഞിൽ മുങ്ങി അബുദാബി സാധനങ്ങളുടെ തൂക്കം ശരിയല്ലെങ്കിൽ ഒമാനിൽ കടുത്ത നടപടി ബസ്, ടാക്സി ട്രാക്കിൽ അതിക്രമിച്ച് കടന്നാൽ നാളെ മുതൽ പിഴ…

സൗദിക്കുള്ള പിന്തുണ അവസാനിപ്പിച്ച് ബൈഡന്‍; യെമന്‍ യുദ്ധം അവസാനിച്ചേ തീരൂ: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വർത്തകൾ: സൗദിക്കുള്ള പിന്തുണ അവസാനിപ്പിച്ച് ബൈഡന്‍; യെമന്‍ യുദ്ധം അവസാനിച്ചേ തീരൂ ഒറ്റ ക്ലിക്കിൽ ലൈസൻസ്; നിക്ഷേപകർക്ക് നിമിഷങ്ങൾക്കകം സംരംഭകരാകാൻ അവസരമൊരുക്കി ദുബായ് ഒമാനില്‍…

സൗദിയിൽ വിവാഹപാർട്ടികൾക്കും വിനോദപരിപാടികൾക്കും വിലക്കേർപ്പെടുത്തി: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: സൗദിയിൽ വിവാഹപാർട്ടികൾക്കും വിനോദപരിപാടികൾക്കും വിലക്കേർപ്പെടുത്തി കുവൈത്തിലെത്തുന്നവർക്ക്​ ഒരാഴ്​ച ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ വേണം വ്യാ​ജ പിസിആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​രെ അ​തേ വി​മാ​ന​ത്തി​ൽ തി​രി​ച്ച​യ​ക്കും കൊവിഡ്…

റിയാദിലെ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ: ഗൾഫ് വാർത്തകൾ

റിയാദിലെ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വർത്തകളിലേയ്ക്ക് : റിയാദിലെ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ മുഹറഖിൽ ഫുഡ്​ ട്രക്കുകൾക്ക്​ പുതിയ നിയമം ഓൺലൈൻ ഉപഭോക്തൃ സേവന ജോലികൾ ഇനി സൗദി…

ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ

ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:  ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ സൗദിയിൽ അബ്ഷീർ സേവനം ഇനി വിസിറ്റിംഗ് വിസയിൽ എത്തുന്നവർക്കും ആശ്രിത വിസയിലെത്തുന്നവർക്കും ലഭിക്കും കൊവിഡ്​ പ്രോട്ടോക്കോൾ…

റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്: ഗൾഫ് വാർത്തകൾ

റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന്  മുന്നറിയിപ്പ് സൗദിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് സൗകര്യം ഒരുക്കുമെന്ന് അംബാസഡര്‍ ദോഹ നഗരം…

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ്: ​ഒമാ​നി​ൽ നാ​ലു കേ​സു​ക​ൾ​കൂ​ടി ക​ണ്ടെ​ത്തി

മ​സ്​​ക​ത്ത്​: ജ​നി​ത​ക​മാ​റ്റം വ​ന്ന കൊവി​ഡ്​ വൈ​റ​സ്​ ഒ​മാ​നി​ൽ കൂ​ടു​ത​ൽ പേ​രി​ൽ ക​ണ്ടെ​ത്തി. നാ​ലു​പേ​രി​ലാ​ണ്​ പു​തി​യ കൊവി​ഡ്​ വൈ​റ​സ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ ​അ​ഹ​മ്മ​ദ്​ അ​ൽ സൗ​ദി അ​റി​യി​ച്ചു.…

ഗള്‍ഫ് വാര്‍ത്തകള്‍; യുഎഇ പൗരത്വം നേടുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും

ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്തതിനാൽ യുഎഇ പൗരത്വം നേടുന്നവർക്ക് മൂന്നു മാസത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും. പൗരത്വം ലഭിക്കുന്ന തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ പാസ്പോർടിന്റെ കാലാവധി…

താൽക്കാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുമെന്ന് ഒമാൻ തൊഴില്‍ മന്ത്രി

മസ്​കത്ത്​: താൽക്കാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത്​ സംബന്ധിച്ച്​ ഒമാൻ തൊഴിൽ മന്ത്രി ഡോമഹദ്​ സൈദ്​ ബഉൗവി​ൻറെ ഉത്തരവ്​ പുറത്തിറങ്ങി. നാല്​, ആറ്​, ഒമ്പത് എന്നീ കാലയളവുകളിലേക്കാണ്​ താൽക്കാലിക…

ഇന്ത്യയില്‍ നിന്നു വാക്‌സീന്‍ ഒമാനില്‍ എത്തി

മസ്‌കത്ത്: ഇന്ത്യയില്‍ നിന്നു ലക്ഷം ഡോസ് വാക്‌സീന്‍ ഒമാനില്‍ എത്തി. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ആരോഗ്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇരു രാഷ്ട്രങ്ങളും…