Wed. Nov 6th, 2024

Tag: npr

രണ്ടും ഒന്നല്ല തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്ന് ചിദംബരം

മോദി സര്‍ക്കാര്‍ അംഗീകരിച്ച ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ 2010 ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന എന്‍.പി.ആറില്‍നിന്നും വ്യത്യസ്തമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം

എന്‍പിആര്‍ എന്‍ആര്‍സിയുടെ ആദ്യഘട്ടം; അമിത് ഷായുടെ വാദങ്ങള്‍ പൊളിയുന്നു

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അമിത് ഷാ ആവര്‍ത്തിച്ചു പറഞ്ഞ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്. എന്‍പിആര്‍…

എന്‍ആര്‍സി യിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ; അസദുദ്ദിൻ ഒവൈസി 

ഹൈദരാബാദ്: എന്‍ആര്‍സി യിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്ന് അഖിലേന്ത്യാ മജ്‌ലിസ്-ഇത്തേഹാദുൽ മുസ്‌ലിം സംഘടനയുടെ നേതാവും,എംപി യുമായ അസദുദ്ദിൻ ഒവൈസി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം…

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡൽഹി:   2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ എന്‍പിആര്‍ രാജ്യത്താകെ നടപ്പാക്കുമെന്ന് സെന്‍സസ് കമ്മീഷന്‍ വ്യക്തമാക്കി. ആസാം ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് നടപ്പാക്കുക. ജനങ്ങളുടെ വ്യക്തമായ…

ദേശീയ ജനസംഖ്യ പട്ടികക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

ന്യൂഡൽഹി: ദേശീയ ജനസംഖ്യ പട്ടിക രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമമാണെന്ന് ശശിതരൂര്‍ എംപി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം എന്‍പിആറിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനായ ശിവം വിജ് എന്‍പി ആറിനെതിരെ…