Sun. Jan 5th, 2025

Tag: Notice

തിരഞ്ഞെടുപ്പ് ജോലിക്ക് ‘കൊവിഡ് രോഗി’ ഹാജരായില്ല: സസ്പെൻഷൻ; കലക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

മലപ്പുറം: കൊവിഡ് പോസിറ്റീവായ അധ്യാപികയെ തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരായില്ലെന്ന പേരിൽ സസ്പെൻഡ് ചെയ്ത ജില്ലാ കലക്ടർ 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ…

‘സഭയെ അവഹേളിച്ചു’; കസ്റ്റംസ്സിന് നിയമസഭയുടെ നോട്ടീസ്, മറുപടിക്ക് സമയം വേണമെന്ന് കസ്റ്റംസ്

തിരുവനന്തപുരം:   കസ്റ്റംസ്സിന് നിയമസഭ എത്തിക്സ് ആന്റ് പ്രിവിലിജ് കമ്മിറ്റിയുടെ നോട്ടീസ്. ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ കസ്റ്റംസ് നിയമസഭയ്ക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് നോട്ടീസിൽ പറയുന്നത്. മറുപടി മാധ്യമങ്ങൾക്ക്…

മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലം​ഘനത്തിന് നോട്ടീസ് നൽകി ജില്ലാ കളക്ടർ

കണ്ണൂർ: മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് നോട്ടീസ് അയച്ച് ജില്ലാ കളക്ടർ. ധര്‍മ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ…

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം; സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നോട്ടിസ്

ന്യൂഡൽഹി: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണ നയം ചോദ്യം ചെയ്ത ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നോട്ടിസ്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ്…

കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

തിരുവനന്തപുരം: എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റിന് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം നല്‍കി. പിണറായി സര്‍ക്കാരിന്‍റെ…

വിനോദിനി ബാലകൃഷ്​ണന്​ വീണ്ടും കസ്റ്റംസ്​​ നോട്ടീസ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍റെ ഭാര്യ വിനോദിനിക്ക്​ വീണ്ടും കസ്റ്റംസ്​ നോട്ടീസ്​. ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെട്ടാണ്​ നോട്ടീസ്​. ഐഫോൺ വിവാദവുമായി ബന്ധപ്പെട്ടാണ്​ നടപടി.…

സിബിഐ: സർക്കാരിന് സുപ്രീം കോടതി നോട്ടിസ്

ന്യൂഡൽഹി: സിബിഐക്കു മുഴുവൻ സമയ ഡയറക്ടറെ നിയമിക്കാത്തതു ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനു സുപ്രീം കോടതി നോട്ടിസ്. ‘കോമൺ കോസ്’ എന്ന സംഘടനയുടെ ഹർജിയിലാണ് ജസ്റ്റിസ്…

വിനോദിനിക്ക് വീണ്ടും നോട്ടിസ് നൽകും

കൊച്ചി: ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കു വീണ്ടും നോട്ടിസ് നൽകും. ഇത്തവണ വീട്ടിലെത്തി നേരിട്ടു…

ഡിജിറ്റല്‍ മീഡിയ നിയന്ത്രണ നിയമത്തില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ മീഡിയകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി ആക്ടില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തി കേരള ഹൈക്കോടതി. വിഷയത്തില്‍ കേന്ദ്രത്തിൻ്റെ മറുപടി നേടി കോടതി നോട്ടീസ്…

കൊവിഷിൽഡ് നിരോധിക്കണമെന്ന് ഹര്‍ജി, കേന്ദ്രത്തിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിൻ നിരോധിക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. കൊവിഷീൽഡ് വാക്സിൻ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നോട്ടീസ്. വാക്സിൻ…