Fri. Nov 22nd, 2024

Tag: north india

ഉത്തരേന്ത്യയില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ

ഡല്‍ഹി: ഉത്തരേന്ത്യയില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എന്‍ഐഎയുടെ പരിശോധന. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ്…

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു

ഉത്തരേന്ത്യയില്‍ അതിശൈത്യ തരംഗം തുടരുന്നു. ഡല്‍ഹിയില്‍ ഇന്നും മൂടല്‍ മഞ്ഞ് രൂക്ഷം. മൂടല്‍മഞ്ഞ് കൂടിയ സാഹചര്യത്തില്‍ ഗതാഗതം തടസപ്പെട്ടു. ഹരിയാനയില്‍ കുറഞ്ഞ താപനില 1.1 ഡിഗ്രി സെല്‍ഷ്യസും…

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. 768 പേർ ഇന്നലെ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ഏഴ് ദിവസമായി അൻപതിനായിരത്തിനടുത്താണ്…

റെക്കോഡ് തണുപ്പുമായി ഉത്തരേന്ത്യ, റോഡ്-റെയില്‍-വ്യോമ ഗതാഗതം ഇന്നും തടസപ്പെട്ടു 

ന്യൂഡല്‍ഹി: അതി ശൈത്യത്തില്‍ വലഞ്ഞ് ഉത്തരേന്ത്യന്‍ ജനത. അതിരാവിലെ 3 ഡിഗ്രിക്കും പകല്‍ 10 ഡിഗ്രിക്കും താഴെയാണ് അന്തരീക്ഷ താപനില. പല നഗരങ്ങളിലും റെഡ് അലര്‍ട്ട് തുടരുകയാണ്.…

ഉത്തരേന്ത്യയിൽ ഭൂചലനം; പ്രഭവകേന്ദ്രം പാക് അധീന കശ്മീറെന്ന് നിഗമനം

ന്യൂഡൽഹി : റിക്ടർ സ്കെയിലിൽ 6.3 ആണ് തീവ്രത രേഖപ്പെടുത്തി ഉത്തരേന്ത്യയിൽ അപ്രതീക്ഷിത ഭൂചലനം. പാക് അധീന കശ്മീരിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാക്…