Mon. Nov 18th, 2024

Tag: Nirmala sitharaman

Nirmala sitaraman

സാമ്പത്തിക പായ്‌ക്കെജ്‌: കൊവിഡ്‌ തൊഴില്‍ നഷ്ടപ്പെടുത്തിയവരുടെ പിഎഫ്‌ സര്‍ക്കാര്‍ അടയ്‌ക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ തകര്‍ന്ന സമ്പദ്‌ഘടനയെ കരപറ്റിക്കാന്‍ പുതിയ സാമ്പത്തികപായ്‌ക്കെജ്‌ പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. വഴിയോരക്കച്ചവടക്കാര്‍ക്ക്‌ വായ്‌പാ പദ്ധതിയും കൊവിഡ്‌ കാലത്ത്‌ തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ പ്രൊവിഡന്റ്‌ ഫണ്ട്‌ ഏറ്റെടുക്കലുമടക്കം…

ഉത്സവകാലം പ്രമാണിച്ച് മൂന്നാം ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം; റിപ്പോർട്ട്

ഡൽഹി: വിപണിയില്‍ ആവശ്യകത വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ടും കേന്ദ്ര സര്‍ക്കാര്‍ അടുത്തഘട്ട ഉത്തേജന പാക്കേജ് ഉടനെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എക്കാലത്തെയും തളര്‍ച്ചയിലായ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ്…

ജിഎസ്‌ടി നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കാതെ വകമാറ്റിയെന്ന്‌ സിഎജി

ന്യൂഡെല്‍ഹി: സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കേണ്ട ചരക്ക്‌ സേവന നികുതി (ജിഎസ്‌ടി) നഷ്ടപരിഹാര ഫണ്ട്‌ കേന്ദ്ര സര്‍ക്കാര്‍ വകമാറ്റി ചെലവിട്ടതായി സിഎജി റിപ്പോര്‍ട്ട്‌. ജി‌എസ്‌ടി നിയമം ലംഘിച്ചാണ്‌ മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌…

സഹകരണ ബാങ്കും റിസര്‍വ് ബാങ്കിന്റെ കീഴിലേക്ക്

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരാനുള്ള ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് ബിൽ പാസാക്കിയത്. ബിൽ പാസാക്കുന്നതിലൂടെ സഹകരണ…

ജിഎസ്ടി നഷ്ടപരിഹാരം; ആർബിഐയിൽ നിന്ന് വായ്പ്പയെടുക്കൽ പ്രായോഗികമല്ല: ധനമന്ത്രി

തിരുവനന്തപുരം: ജിഎസ്‍ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് മൂലമുണ്ടായ വരുമാന നഷ്‍ടം സംസ്ഥാനം ആർബിഐയിൽ നിന്ന് വായ്പയെടുത്ത് നികത്തണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് അദ്ദേഹം…

ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ നീക്കം? റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ധനമന്ത്രാലയം

ഡൽഹി: അളവിൽ കൂടുതൽ സ്വര്‍ണ്ണം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് നികുതി ഈടാക്കുന്ന ഗോൾഡ്  ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ സര്‍ക്കാര്‍ നീക്കമെന്ന റിപ്പോര്‍ട്ടുകൾ തള്ളി കേന്ദ്ര ധനമന്ത്രാലയം. പദ്ധതി…

ജിഎസ്ടി നഷ്ടപരിഹാര കാലയളവ് നീട്ടാൻ സാധ്യത

ഡൽഹി: അപര്യാപ്തമായ സെസ് പിരിവുകൾക്കിടയിലും ഇതര നഷ്ടപരിഹാര സംവിധാനങ്ങൾ ചർച്ച ചെയ്യാൻ ജിഎസ്ടി കൗൺസിൽ ഈ മാസം ചേർന്നേക്കുമെന്ന് സൂചന. ജിഎസ്ടി നഷ്ടപരിഹാര കാലയളവ് 2022ന് ശേഷം…

പ്രതിസന്ധി മറികടക്കാൻ കോൾ ഇന്ത്യയുടേയും ഐഡിബിഐയുടെയും ഓഹരി വിൽക്കുന്നു

ഡൽഹി: സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ  കോള്‍ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി കേന്ദ്ര സര്‍ക്കാര്‍ വിൽക്കാൻ തീരുമാനിച്ചു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ബജറ്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വെല്ലുവിളിയായതാണ് ഈ…

സ്വര്‍ണ്ണക്കടത്ത് കേസ്: നിര്‍മല സീതാരാമനും വി മുരളീധരനും കൂടിക്കാഴ്ച നടത്തി 

ന്യൂഡല്‍ഹി: സ്വര്‍ക്കടത്ത് കേസിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും, വിദേശ സഹമന്ത്രി വി മുരളീധരനും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം വിലയിരുത്തിയ…

ബാങ്കുകളെ മുന്നണി പോരാളികളാക്കുന്നതില്‍ സാമ്പത്തിക പാക്കേജ് പരാജയമെന്ന്‌ ആര്‍ബിഐ അംഗം

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് ഭാവനാപരവും മാറ്റങ്ങളെയും വികസനത്തെയും അനുകൂലിക്കുന്നതുമാണ്, എന്നാല്‍, സാമ്പത്തിക പുനരുജ്ജീവന പ്രക്രിയയില്‍ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നതില്‍ പാക്കേജ് പരാജയപ്പെട്ടുവെന്ന വിമര്‍ശനവുമായി…