Wed. Jan 22nd, 2025

Tag: Neyyatinkara

തെറ്റായ വിവരങ്ങൾ നൽകി വെട്ടിലായി ഗ്രാമപഞ്ചായത്ത്

നെയ്യാറ്റിൻകര: റോഡ് നിർമാണത്തിൻ്റെ മറവിൽ മരവും മണ്ണും കടത്തിയ സംഭവത്തിൽ പ്രതിക്കൂട്ടിലായ കരുംകുളം ഗ്രാമപ്പഞ്ചായത്ത്, ഇതേ സംഭവത്തിൽ തന്നെ വിവരാവകാശ നിയമ പ്രകാരം നൽകിയ ഉത്തരങ്ങളുടെ പേരിൽ…

Police came with JCB to evacuate Malappuram residents in coastal area

തിരൂരിൽ കുടിയൊഴിപ്പിക്കാൻ മണ്ണുമാന്തി യന്ത്രവുമായി പോലീസ്

  മലപ്പുറം: കടലോര മേഖലയായ തിരൂർ വാക്കാട് വർഷങ്ങളായി വീടു വച്ചു താമസിക്കുന്ന 5 കുടുംബങ്ങളെ ഒഴിപ്പിക്കാൻ ചെന്ന പൊലീസിനെ നാട്ടുകാർ തടഞ്ഞു. കോടതി ഉത്തരവുണ്ടെന്നും മാറിത്താമസിക്കണമെന്നും അറിയിച്ചാണ്…

Residents protest in Neyyatinkara pointing Police move amid couple died

അമ്മയും അച്ഛനും പോയി; കുട്ടികൾക്കായി നാട്ടുകാരുടെ പ്രതിഷേധം

  ഇന്നത്തെ പ്രധാന വാർത്തകൾ: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. നെയ്യാറ്റിന്‍കരയിലെ തർക്കഭൂമിയിൽ ഹൈക്കോടതി വിധി വരുന്നതിന്…

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യ ഭർതൃ പീഡനം മൂലമെന്ന് ആത്മഹത്യ കുറിപ്പ് ; സംഭവം വഴിത്തിരിവിൽ

തിരുവനന്തപുരം : നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ അ​മ്മ​യും മ​ക​ളും ജ​പ്തി ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ, മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള മരിച്ച ലേ​ഖ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തിയതോടെ…