Wed. Jan 22nd, 2025

Tag: Nepal

ബിഹാറിലെ ഡാമിൻ്റെ അറ്റകുറ്റപ്പണി തടഞ്ഞ് നേപ്പാൾ 

പട്ന: വിവാദ ഭൂപടത്തിന് പിന്നാലെ  ബിഹാറിലെ ഗണ്ഡക്  ഡാം നിർമ്മാണവും തടഞ്ഞ് നേപ്പാൾ.  അതിർത്തിയിലെ ലാൽബക്യ നദിയിലെ ജലനിരപ്പ് ഉയരുന്നത് ബീഹാറിൽ പ്രളയത്തിനുള്ള സാധ്യത കൂട്ടുന്നതിനാലാണ് അറ്റുകുറ്റപ്പണി നടത്തുന്നതെന്നും…

ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം; പുതിയ മാപ്പ് തയ്യാറാക്കി നേപ്പാള്‍ 

കാഠ്മണ്ഡു: ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സ്വരം കടുപ്പിച്ച്‌ നേപ്പാള്‍. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ എന്ത് വിലകൊടുത്തും നേപ്പാള്‍ ഭൂപടത്തില്‍ തിരികെ കൊണ്ടുവരുമെന്ന്…

സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വിജയത്തോടെ തുടക്കം

നേപ്പാളിൽ നടക്കുന്ന പതിമൂന്നാമത് സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ വോളിബോള്‍ ടീമുകൾക്ക് വിജയത്തോടെ തുടക്കം. പുരുഷ ടീം ബംഗ്ലാദേശിനെതിരെ മൂന്ന് സെറ്റുകളിൽ നേരിട്ട് വിജയിച്ചപ്പോൾ വനിതാ ടീം…

പ്രളയത്തിൽ അന്താരാഷ്ട്ര സഹായമഭ്യർത്ഥിച്ചുകൊണ്ട് നേപ്പാൾ

കാഠ്മണ്ഡു : നേപ്പാളിൽ ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 88 കവിഞ്ഞു. ഇതുവരെ 32 പേരെ കാണാതായി. പ്രളയത്തില്‍നിന്ന് രക്ഷപ്പെടാൻ മറ്റു രാജ്യങ്ങളുടെയും,…

എവറസ്റ്റ് കീഴടക്കിയെന്ന മൂന്ന് ഇന്ത്യക്കാരുടെ അവകാശം വ്യാജം; അന്വേഷണത്തിന് ഉത്തരവിട്ട് നേപ്പാൾ സർക്കാർ

ന്യൂഡൽഹി:   മെയ് 26 ന് എവറസ്റ്റ് കൊടുമുടി കീഴടക്കി എന്ന് അവകാശപ്പെട്ട പർവ്വതാരോഹകരായ മൂന്ന് ഇന്ത്യക്കാരെക്കുറിച്ചുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അവർക്കെതിരായി ഒരു അന്വേഷണം നടത്താൻ നേപ്പാൾ…

ഹിമശിഖരങ്ങളുടെ നാടായ നേപ്പാളിലേക്ക് പോകാം, പാസ്പോർട്ടില്ലാതെ തന്നെ

നേപ്പാൾ മലയാളികൾക്ക് അപരിചിത സ്ഥലമൊന്നുമല്ല. യോദ്ധ സിനിമയിലെ അപ്പുക്കുട്ടനിലൂടെയും അശോകനിലൂടെയും നേപ്പാളിലെ പ്രകൃതി ഭംഗിയും, ലാമാമാരുടെ ആചാരങ്ങളുമെല്ലാം തന്നെ നമ്മളും കണ്ടാസ്വദിച്ചതാണ്. ഒരിക്കലെങ്കിലും നേപ്പാൾ സന്ദർശിക്കാൻ ആഗ്രഹിക്കാത്തവർ…