29 C
Kochi
Tuesday, October 19, 2021
Home Tags Nedumkandam

Tag: Nedumkandam

കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ര്‍ക്ക്​ ഭൂ​മി​ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു

നെ​ടു​ങ്ക​ണ്ടം:ലോ​വ​ര്‍ പെ​രി​യാ​ര്‍ പ​ദ്ധ​തി​ക്കാ​യി കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ര്‍ക്ക്​ അ​ര​നൂ​റ്റാ​ണ്ട​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഭൂ​മി​ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു. ലോ​വ​ര്‍പെ​രി​യാ​ര്‍ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​നി​ന്ന്​ 1971ല്‍ ​കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ര്‍ക്കാ​ണ് ഹൈ​കോ​ട​തി ഉ​ത്ത​ര​വിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ക​രം ഭൂ​മി വി​ത​ര​ണം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​തെ​ന്ന് ഉ​ടു​മ്പ​ന്‍ചോ​ല ത​ഹ​സി​ല്‍ദാ​ര്‍ നി​ജു കു​ര്യ​ന്‍ പ​റ​ഞ്ഞു.സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു. ചി​ന്ന​ക്ക​നാ​ല്‍...

നെടുങ്കണ്ടത്ത് ഗ്രാമകേന്ദ്രം ആരംഭിച്ചു

നെടുങ്കണ്ടം:നെടുങ്കണ്ടം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഗ്രാമകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കുടിയേറ്റ ഗ്രാമമായ വാര്‍ഡില്‍ കൂടുതലും തൊഴിലാളികളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇനി വാര്‍ഡില്‍ പഞ്ചായത്തി​ൻെറ ആദ്യഘട്ട സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും.ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കേന്ദ്രത്തി​ൻെറ സേവനം ഉറപ്പാക്കുമെന്ന്​ വാര്‍ഡ്​ അംഗം അജീഷ് മുതുകുന്നേല്‍ പറഞ്ഞു. എം എം മണി...

വീടുകളിൽ ഉപ്പേരി വിതരണം നടത്തി അധ്യാപകർ

നെടുങ്കണ്ടം:ഓണത്തോടനുബന്ധിച്ചു വിദ്യാർത്ഥികളുടെ വീടുകളിൽ ഉപ്പേരി വിതരണം നടത്തി തേഡ് ക്യാംപ് ഗവ എൽപി സ്കൂളിലെ അധ്യാപകർ. സ്കൂൾ അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തി കുട്ടികളെ കാണാനും സമ്മാനം കൈമാറാനുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്.ഉദ്ഘാടനം പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനൻ നിർവഹിച്ചു. അധ്യാപകരും ഒരു കൂട്ടം സുമനസ്സുകളുമാണ്...

രാമക്കൽമെട്ടിൽ കള്ളിമുൾ ചെടികളുടെ പൂക്കാലം

നെടുങ്കണ്ടം:ഓണക്കാലത്തു രാമക്കൽമെട്ടിൽ കള്ളിമുൾ ചെടികളുടെ പൂക്കാലം. ഇവ ‘കാക്ടസീ’ സസ്യകുടുംബത്തിലെ അംഗങ്ങളാണ്. വരണ്ട സ്ഥലങ്ങളിൽ വളരുന്ന ഇവ വെള്ളം ലഭ്യമാകുമ്പോൾ ശേഖരിച്ച് സൂക്ഷിക്കും. ഏറെക്കാലം ജലം ഇല്ലാതെ ജീവിക്കും. കാണ്ഡവും മുള്ളുകളുമാണ് ചെടികളുടെ പ്രധാന ആകർഷണീയത. രാമക്കൽമെട്ടിൽ 7 വർഷം മുൻപ് ഡിടിപിസിയാണ് കള്ളിമുൾച്ചെടി നട്ടത്.ഏഴാം വർഷം...

പഞ്ചായത്ത് ലൈബ്രറിയിലെ പുസ്തകങ്ങൾ നഷ്ടമായി

നെടുങ്കണ്ടം:പഞ്ചായത്ത് ലൈബ്രറിയില്‍നിന്ന്​ കാണാതായത് 3000ത്തോളം പുസ്തകങ്ങളെന്ന് പ്രാഥമിക കണ്ടെത്തൽ. നെടുങ്കണ്ടം പഞ്ചായത്ത് ലൈബ്രറിയിലെ പുസ്തകങ്ങളടക്കം കാണാനില്ലെന്ന വാര്‍ത്തയെ തുടര്‍ന്ന് പഞ്ചായത്ത്​ അധികൃതര്‍ നടത്തിയ കണക്കെടുപ്പിലാണ് വായിക്കാന്‍ കൊണ്ടുപോയ പുസ്തകങ്ങളില്‍ 2845 എണ്ണം തിരികെ എത്തിച്ചിട്ടില്ലെന്ന്​ വ്യക്തമായത്. 1996 മുതലുള്ള രേഖകളാണ് പഞ്ചായത്തില്‍ നിലവിലുള്ളത്.6124 പുസ്തകങ്ങളും അംഗത്വ രജിസ്​റ്ററിൽ...

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ പ്രതി എസ്.ഐ. കെ.എ. സാബുവിന് ജാമ്യം

കൊച്ചി:  നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ റിമാൻഡിൽ കഴിയുന്ന നെടുങ്കണ്ടം മുൻ എസ്.ഐ. കെ.എ. സാബുവിന് ഹൈക്കോടതി, ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചു.മൂന്നു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചകളിലും കോട്ടയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്നും, ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. പോലീസ് സ്റ്റേഷനില്‍ വച്ച്‌ മര്‍ദ്ദനമേറ്റതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ജാമ്യം...

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ മൂന്നു പോലീസുകാർ കൂടെ അറസ്റ്റിൽ

ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡിമരണത്തിന്റെ കേസില്‍ മൂന്നു പോലീസുകാർ കൂടെ അറസ്റ്റിലായി. ഇതോടെ ഈ കേസിൽ അറസ്റ്റിലാവുന്ന പോലീസുകാരുടെ എണ്ണം ഏഴായി. നെടുങ്കണ്ടം സ്‌റ്റേഷനിലെ എ.എസ്‌.ഐ. ആയിരുന്ന റോയ് പി. വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം. ജെയിംസ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്....

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം: പൊലീസിന്റെ പീഡനത്തെ തുടര്‍ന്ന് മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ച്ച ഉണ്ടായതായും ജുഡീഷ്യല്‍ കമ്മീഷന്‍ റിട്ടയേഡ് ജസ്റ്റീസ് കെ നാരായണക്കുറുപ്പ് പറഞ്ഞു.പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ ഇരിക്കെയാണ് രാജ്കുമാര്‍ മരിച്ചത്.ഒരു ഉത്തരവാദിത്വം ഇല്ലാതെയാണ് രാജ്കുമാറിനെ പോസ്റ്റുമോര്‍ട്ടം നടന്നത്. ഇപ്പോഴുള്ള...

പിണറായി വിജയനെതിരെ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി

തൊടുപുഴ :നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. കുഴപ്പക്കാരെയെല്ലാം തല്ലിക്കൊല്ലാനുള്ള സേനയല്ല പൊലീസെന്നു ശിവരാമൻ ആഭ്യന്തരവകുപ്പിനെ വിമർശിച്ചു."വിഷയത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും വീഴ്ച പറ്റി. ഇടതുപക്ഷ നയം സംരക്ഷിക്കാൻ മുഖ്യമന്ത്രിക്കായില്ല. ഉരുട്ടിക്കൊലയ്ക്ക് നേതൃത്വം നൽകിയ...

പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്‌കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും

ഇടുക്കി:  നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ രാജ്‌കുമാറിന്റെ കുടുംബം ഇന്നു മുഖ്യമന്ത്രിയെ കാണും. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യമുന്നയിക്കാനാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെടും.അനുകൂല തീരുമാനമില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്താനാണ് തീരുമാനം. നേരത്തെ, രാജ്‌കുമാറിന്റെ കസ്റ്റഡി രേഖകളില്‍, പോലീസ്...