Wed. Jan 22nd, 2025

Tag: NDRF

തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു; കൂടുതല്‍ റോബോട്ടുകളെ എത്തിച്ചു

  തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ശനിയാഴ്ച രാവിലെ 11 ഓടെയാണ് മാരായമുട്ടം സ്വദേശി…

ഇടുക്കിയിൽ ചങ്ങാടം മറിഞ്ഞ് അപകടം 

ഇടുക്കി: ഇടുക്കിയിലെ കുറത്തിക്കുടി വനത്തിനുള്ളിൽ ചങ്ങാടം മറിഞ്ഞ് ഒൻപത് പേർ ഒഴുക്കിൽപ്പെട്ടു. മൂന്ന് കുട്ടികളും ആറ് മുതിർന്നവരുമാണ് ഒഴിക്കിൽപ്പെട്ടത്. ഒൻപത് പേരെയും രക്ഷപ്പെടുത്തിയതായി വിവരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഇത്…

ഇനി കണ്ടെത്താനുള്ളത് 15 പേരെ; പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു 

ഇടുക്കി: ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിൽ കാണാതായവർക്ക് വേണ്ടി ഇന്നും തിരച്ചിൽ തുടരും. അപകടം നടന്ന് എട്ടാം ദിവസമായ ഇന്ന് കന്നിയാറിൽ കൂടുതൽ തെരച്ചിൽ നടത്താനാണ് ദൗത്യസംഘത്തിന്‍റെ തീരുമാനം. പുഴയിൽ…

രാജമല മണ്ണിടിച്ചിൽ; ഇന്ന് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങൾ

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽപെട്ട് മരിച്ചവരുടെ എണ്ണം 48 ആയി. ഇനിയും 22 പേരെ കണ്ടെത്താനുണ്ട്. കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികളാണ്. ഇന്ന് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു.…

നേപ്പാളിലെ മൂന്ന് അണക്കെട്ടുകൾ തുറന്നു; ഉത്തർപ്രദേശിൽ പ്രളയം 

ലക്‌നൗ: നേപ്പാളിലെ മൂന്ന് അണക്കെട്ടുകൾ തുറന്നതോടെ ഉത്തർപ്രദേശിലേ  ബഹറായിച് ജില്ലയിലെ 61 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ശാരദ, ഗിരിജാപുരി, സരയൂ ബാരേജുകൾ വഴി 3.15 ലക്ഷം ഘനയടി ജലമാണ്…

കനത്ത മഴ : മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. കനത്ത മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം…