Thu. Oct 31st, 2024

Tag: NDA

ചാടിക്കളിക്കുന്ന നിതീഷ്

അമിത് ഷാ പറഞ്ഞത്, നിതീഷ് കുമാറിനുള്ള എന്‍ഡിഎയുടെ വാതില്‍ എന്നന്നേക്കുമായി അടച്ചുവെന്നാണ്. അതിന് മറുപടിയായി എന്‍ഡിഎയിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് പറഞ്ഞ് നിതീഷും രംഗത്തെത്തിയിരുന്നു ക്സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടികള്‍…

സ്വവര്‍ഗ്ഗ വിവാഹം: എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കും

ഡല്‍ഹി: സ്വവര്‍ഗ്ഗ വിവാഹത്തോടുള്ള എതിര്‍പ്പ് തുടരാന്‍ നീക്കവുമായി ബിജെപി. ഈ വിഷയം ഒരു സുപ്രീം കോടതി വിധിയില്‍ തീരേണ്ട കാര്യമല്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അതിനാല്‍ എന്‍ഡിഎ ഭരിക്കുന്ന…

ലഡാക്ക് സംരക്ഷിക്കണമെന്ന് ആവശ്യം – സോനം വാങ്ചുക്ക് നിരാഹാര സമരത്തിനൊരുങ്ങുന്നു

ലഡാക്ക് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റിപബ്ലിക് ദിനമായ ജനുവരി 26 മുതല്‍ അഞ്ച് ദിവസം കൊടും തണുപ്പില്‍ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ്  രമണ്‍ മാഗ്‌സസെ പുരസ്‌കാര ജേതാവും  3 ഇഡിയറ്റ്‌സ്…

പുതുച്ചേരിയില്‍ എന്‍ഡിഎയില്‍ ഭിന്നത

തമിഴ്നാട്: പുതുച്ചേരി എന്‍ഡിഎയില്‍ ഭിന്നത. മൂന്ന് ബിജെപി പ്രവര്‍ത്തകരെ എംഎല്‍എമാരായി നോമിനേറ്റ് ചെയ്തതിനെ ചൊല്ലിയാണ് കലഹം. നോമിനേറ്റഡ് അംഗങ്ങള്‍ കൂടിയായതോടെ ബിജെപി അംഗബലം പുതുച്ചേരി നിയമസഭയില്‍ 12…

നിയമസഭ തിരഞ്ഞെടുപ്പ്: കൊച്ചി മണ്ഡലം

കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ കൊച്ചി നഗരത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ് അറബിക്കടലിന്റെ റാണി എന്ന് വിളിപ്പേരുള്ള കൊച്ചി. നാടിന്റെ സംസ്കാരം പോലെതന്നെ കൊച്ചി…

എൻഡിഎ വനിതാ സ്ഥാനാർത്ഥിയുടെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാലക്കാട്: വനിതാ സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറലാകുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി പി നസീമയെയാണ് പൊതുവേദിയിൽ വച്ച്…

പ്രചാരണത്തിനായി കല്പറ്റയിൽ സിനിമാപ്രവർത്തകരെ എത്തിച്ച് എൽഡിഎഫും എൻഡിഎയും

വയനാട്: കല്പറ്റയിൽ പ്രചാരണത്തിനായി സിനിമാപ്രവർത്തകരെ എത്തിച്ച് എൽഡിഎഫും എൻഡിഎയും. കല്പറ്റ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ശ്രേയാംസ്‌ കുമാറിൻ്റെ പ്രകടനപത്രിക സംവിധായകൻ രഞ്ജിത്ത് പ്രകാശനം ചെയ്തു. എൻഡിഎ സ്ഥാനാർത്ഥിക്ക്…

എൻഡിഎയ്ക്ക് ഭരണത്തുടർച്ചയുണ്ടാകും: കമലഹാസൻ വിജയിക്കില്ല; ഗൗതമി

കോയമ്പത്തൂർ: നടൻ കമലഹാസൻ വിജയിക്കില്ലെന്ന് നടി ഗൗതമി. ബിജെപിയുടെ പ്രചരണത്തിനായി കോയമ്പത്തൂർ മണ്ഡലത്തിൽ പോകുമെന്നും, കേന്ദ്ര സർക്കാരിന്റെ മികച്ച ഭരണം തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യത്തിന് ഭരണത്തുടർച്ച ഉണ്ടാക്കുമെന്നും…

എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ 3,500 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ തിരുവനന്തപുരത്താണ് പ്രകടനപത്രിക…

പത്രിക തള്ളിയതിനെതിരെ എൻഡിഎ സ്ഥാനാർത്ഥികളുടെ ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലെ പത്രിക തള്ളിയ സംഭവത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് കേരള ഹൈക്കോടതി. തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഹർജിയുമായി കോടതിയെ…