നിലവിൽ ഇന്ത്യ സ്വാശ്രയമല്ലേ? സാമ്പത്തിക പാക്കേജിനെതിരെ ശിവസേന
മഹാരാഷ്ട്ര: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിനെ വിമര്‍ശിച്ച് ശിവസേന. നിലവിൽ ഇന്ത്യ സ്വാശ്രയമല്ലേയെന്ന ചോദ്യവുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയിലാണ്…