Thu. Dec 19th, 2024

Tag: Muslim league

മാന്യതയുണ്ടെങ്കില്‍ കെടി ജലീല്‍ രാജി വെയ്ക്കണമെന്ന് മുസ്ലീം ലീഗ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെ ശക്തമായി വിമര്‍ശിച്ച് മുസ്ലീംലീഗ്. സ്വർണക്കടത്തിലടക്കം മന്ത്രി കെ ടി ജലീലിന് പങ്കുണ്ടെന്നതിന്‍റെ…

സാമ്പത്തിക തട്ടിപ്പ് കേസ്; കേസന്വേഷണത്തോട് സഹകരിക്കാമെന്ന് കമറുദ്ദീൻ

മലപ്പുറം: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസന്വേഷണവുമായി സഹകരിക്കാമെന്ന് കമറുദ്ദീൻ അറിയിച്ചതായി ലീഗ് മധ്യസ്ഥൻ മാഹിൻ കല്ലട്ര. രമ്യമായി പരിഹരിക്കാമെന്ന് കമറുദ്ദീൻ അറിയിച്ചു. കമറുദ്ദീന്റെയും ഫാഷൻ ഗോൾഡ് ഉടമ…

എംഎൽഎ എം സി കമറുദ്ദീനെ കാസർഗോഡ് യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനം

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെതിരെ മുസ്ലിം ലീഗിന്റെ അച്ചടക്ക നടപടി. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് കമറുദ്ദീനെ മാറ്റിയതായി മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു. കാസർഗോട്ടെ മുസ്ലിം…

സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ല, നടക്കുന്നത് രാഷ്ട്രീയ പ്രചാരണം മാത്രമെന്ന് കമറുദ്ദീൻ എംഎൽഎ 

മലപ്പുറം: താൻ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും നടക്കുന്നത് രാഷ്ട്രീയ പ്രചാരണം മാത്രമെന്നും മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ. ഉടൻ തന്നെ മലപ്പുറത്തേക്ക് എത്തുമെന്നും ലീഗ് നേതാക്കളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത്…

സാമ്പത്തിക തട്ടിപ്പ് കേസ്; എംഎൽഎ എംസി കമറുദ്ദീനെതിരെ 14 കേസുകൾ കൂടി

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരെ 14 കേസുകൾ കൂടി പുതുതായി രജിസ്റ്റർ ചെയ്തു. ചന്തേര പൊലീസിൽ മാത്രം 2 കോടി മുപ്പത്തിനാലര…

മുസ്‌ലിംലീഗ് ദേശീയ നേതൃത്വത്തില്‍ മാറ്റം; ദേശീയ ജനറൽ സെക്രട്ടറിയായി ഇടി മുഹമ്മദ് ബഷീറിന് താത്കാലിക ചുമതല

മലപ്പുറം: മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി ഇടി മുഹമ്മദ് ബഷീറിന് താത്കാലിക ചുമതല നൽകി. ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം കുഞ്ഞാലിക്കുട്ടി എം.പി രാജിവെക്കും. കുഞ്ഞാലിക്കുട്ടിക്ക് മുസ്‌ലിംലീഗ്…

കോണ്‍ഗ്രസിന്‍റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് അധഃപതിച്ചുവെന്ന് കോടിയേരി 

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതൃത്വത്തിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിന്‍റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് നേതൃത്വം അധഃപതിച്ചു. പാര്‍ട്ടി പത്രത്തോട് പോലും നീതി…

പ്രവാസികളോട് അവഗണനയ്ക്ക്പുറമെ ഇപ്പോള്‍ അവഹേളനവും കൂടി ആയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: അതിഥി തൊഴിലാളിക്ക് കൊടുക്കേണ്ട പരിഗണന പോലും പ്രവാസിക്ക് കൊടുക്കേണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞത് പ്രവസികളോട് കാട്ടുന്ന അങ്ങേയറ്റത്തെ അവഹേളനമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. പ്രവാസികള്‍ക്ക് പരിഗണന…

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പുറത്തുള്ള സംഘടനകളുമായി സഹകരിക്കാന്‍ ലീഗ് തീരുമാനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പുറത്തുള്ള സംഘടനകളുമായി സഹകരിക്കാനുള്ള തീരുമാനവുമായി ലീഗ്. കീഴ്ഘടകങ്ങള്‍ക്ക് ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കി. യുഡിഎഫിന് വിജയ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ…

മുസ്ലിം ലീഗ്: ചത്ത കുതിരയുടെ ദുര്‍ഗന്ധങ്ങള്‍

#ദിനസരികള്‍ 1096   ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗെന്ന പേര് ഒരു തമാശ മാത്രമാണ്. മലബാറില്‍ മാത്രമാണ് ആ കൊടിക്ക് കീഴില്‍ ഒരല്പം ആള്‍ക്കൂട്ടമുള്ളത്. അത് പേരില്‍ മുസ്ലിം…