ട്രാൻസ്ജെൻഡർ കൊലപാതകം രണ്ടുവര്‍ഷമായിട്ടും അന്വേഷണം തുടങ്ങിയേടത്തുതന്നെ
കോഴിക്കോട്: നഗരത്തിൽ ട്രാന്‍സ്ജെന്‍ഡർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ട് രണ്ടുവർഷമായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനായില്ല. മൈസൂരു സ്വദേശിയായ ശാലു (40) കൊല്ലപ്പെട്ട കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത്. മൈസൂരു…