Fri. Nov 22nd, 2024

Tag: MPs

കോൺഗ്രസിൽ പെരുമാറ്റച്ചട്ടം; എംപി, എംഎൽഎമാരെ ഭാരവാഹികളാക്കില്ല

തി​രു​വ​ന​ന്ത​പു​രം: കെപിസിസി, ഡിസിസി ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക്​​ എംപി​മാ​രെ​യും എംഎൽഎ​മാ​രെ​യും പ​രി​ഗ​ണി​ക്കി​ല്ല. നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​വ​രി​ൽ അ​നി​വാ​ര്യ​രാ​യ​വ​ർ ഒ​ഴി​കെ ആ​രെ​യും ഭാ​ര​വാ​ഹി​ക​ളാ​ക്കി​ല്ല. കെപിസിസി രാ​ഷ്​​ട്രീ​യ​കാ​ര്യ​സ​മി​തി യോ​ഗ​ത്തി​ലും മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ്ര​ത്യേ​ക​മാ​യി…

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച എം പിമാരോട് എംഎല്‍എ സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച രണ്ട് ബിജെപി എംപിമാര്‍, എംഎല്‍എമാരായി സത്യ പ്രതിജ്ഞ ചെയ്യില്ല. ഇരുവരും എം പിമാരായി തുടരുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിക്കുന്നത്. എം…

എംപിമാരും എംഎല്‍എമാരും ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ അടിച്ച് തലതകര്‍ക്കണമെന്ന് ജനങ്ങളോട് കേന്ദ്രമന്ത്രി

ബെഗുസാര: എംപിമാരും എംഎല്‍എമാരും ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ മുളവടികൊണ്ട് അടിച്ച് ശരിയാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് തന്നെ വിളിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ബെഗുസാരായിലെ…

എല്ലാ എംപിമാരോടും പാർലമെന്റിലെത്താൻ ബിജെപി നിർദേശം

ന്യൂഡൽഹി: വളരെ പ്രധാനപ്പെട്ട നിയമനിർമ്മാണം നടക്കാനുള്ളത് കൊണ്ട് ഇന്ന് പാർലമെന്റിൽ ഹാജരായിരിക്കാൻ ലോക്സഭാംഗങ്ങൾക്ക് ബിജെപിയുടെ വിപ്പ്. മൂന്നു വരിയുള്ള വിപ്പാണ് പാർട്ടി ചീഫ് വിപ്പ് രാകേഷ് സിങ്…

രാജ്യസഭയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി; ആം ആദ്മി എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിഷേധിച്ച മൂന്ന് ആംആദ്മി എം എല്‍ എമാരെ സസ്‌പെന്‍ഡ് ചെയ്തു. സഞ്ജയ് സിംഗ് അടക്കം മൂന്ന് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഒരു…

മന്ത്രിസഭ രൂപവത്​കരണം: എം പിമാരുമായി കൂടിക്കാഴ്​ച നടത്തി പ്രധാനമന്ത്രി

കുവൈത്ത്​ സിറ്റി: മന്ത്രിസഭ രൂപവത്​കരണത്തിന്​ മുന്നോടിയായി പാർലമെൻറ്​ അംഗങ്ങളുടെ വിവിധ സംഘങ്ങളുമായി കൂടിക്കാഴ്​ച നടത്തി പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​. ഏതാനും പാർലമെൻറ്​…

ബജറ്റ് അവതരണത്തിനിടെ പഞ്ചാബ് എംപിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമത്തിനെതിരെ ബജറ്റ് അവതരണ ദിവസം എം പിമാരുടെ പ്രതിഷേധം. പ‍ഞ്ചാബിൽ നിന്നുള്ള എം പിമാരാണ് പാർലമെന്‍റിന്‍റെ കവാടത്തിലും ലോക്സഭക്കുള്ളിലും പ്രതിഷേധിച്ചത്.കറുത്ത ഗൗൺ…

എംപിമാർക്ക് കൊവിഡ്; സുപ്രധാന ബില്ലുകൾ പാസാക്കി രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ഡൽഹി: കാർഷിക ബിൽ, തൊഴിൽ ബിൽ, ജമ്മു കശ്മീർ ഔദ്യോഗികഭാഷ ബിൽ തുടങ്ങി സുപ്രധാന ബില്ലുകൾ പാസാക്കി രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത എംപിമാർക്കടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിശ്ചയിച്ചതിലും എട്ട്…