Mon. Dec 23rd, 2024

Tag: MLAs

കോൺഗ്രസിൽ പെരുമാറ്റച്ചട്ടം; എംപി, എംഎൽഎമാരെ ഭാരവാഹികളാക്കില്ല

തി​രു​വ​ന​ന്ത​പു​രം: കെപിസിസി, ഡിസിസി ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക്​​ എംപി​മാ​രെ​യും എംഎൽഎ​മാ​രെ​യും പ​രി​ഗ​ണി​ക്കി​ല്ല. നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​വ​രി​ൽ അ​നി​വാ​ര്യ​രാ​യ​വ​ർ ഒ​ഴി​കെ ആ​രെ​യും ഭാ​ര​വാ​ഹി​ക​ളാ​ക്കി​ല്ല. കെപിസിസി രാ​ഷ്​​ട്രീ​യ​കാ​ര്യ​സ​മി​തി യോ​ഗ​ത്തി​ലും മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ്ര​ത്യേ​ക​മാ​യി…

ബീഹാറില്‍ ആര്‍ജെഡി, സിപിഐഎം എംഎല്‍എമാരെ നിയമസഭയ്ക്കുള്ളില്‍ കയറി മര്‍ദ്ദിച്ച് പൊലീസ്

പട്‌ന: ബീഹാറില്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംഎല്‍എമാരെ സഭയ്ക്കുള്ളില്‍ കയറി മര്‍ദ്ദിച്ച് പൊലീസ്. ആര്‍ജെഡി, സിപിഐഎം എംഎല്‍എമാരെയാണ് മര്‍ദ്ദിച്ചത്. ആര്‍ജെഡി എംഎല്‍എ സുധാകര്‍ സിംഗ്, സിപിഐഎം…

ടിക്കറ്റില്ല; അസമിൽ 12 എംഎൽഎമാർ ബിജെപി വിട്ടു

ഗുവാഹത്തി: ടിക്കറ്റ് നിഷേധിക്കപ്പെട്ട 12 എംഎൽഎമാർ പാർട്ടിയിൽനിന്നു രാജിവച്ചതോടെ അസമിൽ ബിജെപിയുടെ തുടർഭരണ പ്രതീക്ഷയ്ക്കു മങ്ങലേൽപിക്കുന്നു. ബംഗാളിൽ മധുരിക്കുമെന്നു പ്രതീക്ഷിക്കുന്ന പൗരത്വ ഭേദഗതി നിയമവും അസമിൽ പാർട്ടിക്കു…

കോൺഗ്രസ്​ വിട്ടത്​ 170 എംഎൽഎമാർ, ബിജെപി വിട്ടത്​ 18പേർ; എ ഡി ആർ റിപ്പോർട്ട്

ന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ കോൺഗ്രസ്​ വിട്ടത്​ 170 എംഎൽഎമാർ. 2016 മുതൽ 2020 വരെ നടന്ന തിരഞ്ഞെടുപ്പ് സമയങ്ങളിൽ കൂറുമാറിയവരിൽ 42 ശതമാനവും കോൺഗ്രസ്​ എംഎൽഎമാരാണെന്ന്​​ അസോസിയേഷൻ ഫോർ…

എംപിമാരും എംഎല്‍എമാരും ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ അടിച്ച് തലതകര്‍ക്കണമെന്ന് ജനങ്ങളോട് കേന്ദ്രമന്ത്രി

ബെഗുസാര: എംപിമാരും എംഎല്‍എമാരും ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ മുളവടികൊണ്ട് അടിച്ച് ശരിയാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് തന്നെ വിളിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ബെഗുസാരായിലെ…

അണ്ണാഡിഎംകെയിൽ ഭിന്നത രൂക്ഷം,മുഖ്യമന്ത്രിയടക്കമുള്ള എംഎൽഎ മാർ ശശികലക്യാമ്പിൽ

ചെന്നൈ: തമിഴ്നാട്ടില്‍ ശശികലയുടെ തിരിച്ചുവരവിന് കളെമാരുങ്ങിയതോടെ അണ്ണാഡിഎംകെയില്‍ ഭിന്നത രൂക്ഷം. ശശികലയ്ക്ക് പിന്തുണ അറിയിച്ച് മുന്‍ മന്ത്രി അടക്കം ഒപിഎസ് പക്ഷത്തെ മൂന്ന് എംഎല്‍എ മാര്‍ രംഗത്തെത്തി.…

സച്ചിനൊപ്പമുള്ള എംഎല്‍എമാരെ റിസോര്‍ട്ടില്‍ നിന്ന് മാറ്റി

ജയ്പൂര്‍: രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടില്‍ നിന്ന് മാറ്റി.  രാജസ്ഥാന്‍ പോലീസ് സംഘം ഇവര്‍ താമസിച്ചിരുന്ന മനേസറിലുള്ള റിസോര്‍ട്ടില്‍ എത്തുമ്പേഴേക്കും ഇവരെ മാറ്റിയിരുന്നു. ഗെഹ്‌ലോട്ട് സര്‍ക്കാരിനെ…