Sat. Jan 18th, 2025

Tag: MLA

തൃണമൂല്‍ കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി എം എല്‍ എമാരുടെ കൊഴിഞ്ഞുപോക്ക്;ഒരു എം എല്‍ എ കൂടി ബി ജെ പിയിലേക്ക്

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി എം എല്‍ എമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു.തൃണമൂല്‍ എം എല്‍ എ അരിന്ദം ഭട്ടാചാര്യ ബി ജെ…

എംഎൽഎമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറ നീക്കി;മന്ത്രി കൃഷ്ണൻകുട്ടി ഒഴികെ

തിരുവനന്തപുരം: എംഎല്‍എമാരും ഉദ്യോഗസ്ഥരും സഭയില്‍ എത്തിയത് വാഹനങ്ങളിലെ മറ നീക്കി. എന്നാല്‍ മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ വാഹനത്തിലെ കര്‍ട്ടന്‍ മാറ്റാതെ നീക്കിവെയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.സാധാരണക്കാർക്ക് പിഴയീടാക്കുമ്പോൾ ഓപ്പറേഷൻ…

കോങ്ങാട് എംഎൽഎ കെ വി വിജയദാസ് അന്തരിച്ചു

തൃശ്ശൂർ: പാലക്കാട് കോങ്ങാട് എം എൽ എ കെ വി വിജയദാസ് അന്തരിച്ചു. തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 7.45-ഓടെയാണ് മരിച്ചത്.…

കെ എം ഷാജിയും അബ്ദുറബ്ബും ഇബ്രാഹിംകുഞ്ഞും മത്സരിക്കില്ല.എട്ട് സിറ്റിംഗ് എംഎൽഎമാര്‍ക്ക് ലീഗ് സീറ്റ് നല്‍കില്ല

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എട്ട് എംഎല്‍എമാരെ ലീഗ് മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മൂന്ന് എംഎല്‍എമാരും സ്ഥിരമായി മത്സരിക്കുന്ന അഞ്ച് പേരും മത്സരരംഗത്ത്…

KM Shaji MLA

എംഎൽഎ കെ എം ഷാജിക്ക് ഹൃദയാഘാതം; ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി, കൊവിഡ് പോസിറ്റീവ്

കണ്ണൂർ:   മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്ക് ഹൃദയാഘാതം. എംഎൽഎയെ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവായി. ഇന്ന് നടത്തിയ ആന്റിജൻ…

പാർട്ടിയാണ് പാലായിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത്: ജോസ് കെ മാണി

കോട്ടയം:   പാല നിയമസഭ സീറ്റിന്റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച തുടങ്ങിയിട്ടില്ലെന്ന് ജോസ് കെ മാണി. പാലായിൽ താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നുംഅദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യസഭാംഗത്വം…

V Abdurahman

ആദിവാസിവിരുദ്ധ പരാമർശത്തിൽ വി അബ്ദുറഹ്മാന്‍ എംഎൽഎക്കെതിരേ പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: ആദിവാസി സമൂഹത്തെ അധിഷേപിച്ചുകൊണ്ടുള്ള ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്ദുറഹ്മാൻറെ പരാമര്‍ശത്തിന്  രൂക്ഷ വിമര്‍ശനവുമായി ആദിവാസി പ്രവര്‍ത്തകരും സാംസ്‌കാരിക  സംഘടനകളും  രംഗത്ത്. സാമൂഹികമാധ്യമങ്ങളിലും എംഎൽ ക്കെതിരെ ശക്തമായ  പ്രതിഷേധം…

സി.പി.ഐ.എം നേതാക്കളുടെ ഭാഷ അമ്മ പെങ്ങന്മാര്‍ക്ക് കേള്‍ക്കാനാവാത്തതെന്ന് തിരുവഞ്ചൂര്‍

കോട്ടയം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. തനിക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സി.പി.ഐ.എമ്മിന്റെ നിലവാരത്തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് തിരുവഞ്ചൂര്‍…

ചിറ്റയം ഗോപകുമാർ എം.എൽ.എക്ക് കോവിഡ്

അടൂര്‍: അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും പുറമേ പിഎക്കും ഡ്രൈവര്‍ക്കും ഇന്നലെ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.…

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി; വിടി ബല്‍റാം എംഎല്‍എയ്ക്ക് പരിക്ക്

കൊച്ചി: മന്ത്രി കെടി ജലീലിന്‍റെ രാജ്യ ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.  സംസ്ഥാനത്ത് പരക്കെ യൂത്ത് കോണ്‍ഗ്രസും, യുവമോര്‍ച്ചയും, കെ എസ് യുവും നടത്തിയ…