Wed. Jan 22nd, 2025

Tag: Mexico

അനധികൃത കുടിയേറ്റം: ഓരോ മണിക്കൂറിലും പത്ത് ഇന്ത്യക്കാര്‍ യുഎസ് അതിര്‍ത്തിയില്‍ പിടിയിലാകുന്നു

  ന്യൂഡല്‍ഹി: ഓരോ വര്‍ഷവും ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ജീവന്‍ പോലും പണയംവെച്ചാണ് പലരും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍…

ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ചു: രക്ഷപ്പെടാന്‍ താഴേക്ക് ചാടിയ രണ്ട് പേര്‍ മരിച്ചു

മെക്സിക്കോയില്‍ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ച് രണ്ട് പേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. ആകാശത്തേക്ക് പറന്ന ഹോട്ട് എയര്‍…

മെക്‌സിക്കന്‍ ലഹരി മാഫിയ തലവന്‍ അറസ്റ്റില്‍; ആക്രമണം അഴിച്ചുവിട്ട് മാഫിയാ സംഘം

  മെക്‌സിക്കന്‍ ലഹരി മാഫിയ തലവന്‍ ഒവീഡിയോ ഗുസ്മാന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 19 അക്രമികളും 10 സൈനികരുമാണ് കൊല്ലപ്പെട്ടത്. മെക്‌സികോയിലെ സിനലോവ…

കുപ്രസിദ്ധ ലഹരിക്കടത്തുകാരന്‍ എല്‍ പിറ്റ് പിടിയിൽ

മെക്സിക്കോ: കുപ്രസിദ്ധ മെക്സിക്കന്‍ ലഹരിക്കടത്തുകാരന്‍ എല്‍ പിറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ബ്രയാന്‍ ഡൊണാസിയാനോ ഓള്‍ഗ്വിന്‍ വെര്‍ഡുഗോ (39) പൊലീസിന്‍റെ പിടിയില്‍. കാമുകിക്ക് പറ്റിയ അബദ്ധമാണ് എല്‍…

മാലിന്യ കൂമ്പാരത്തിൽ​ നവജാത ശിശുവിന്‍റെ മൃതദേഹം

മെക്സിക്കോ സിറ്റി: മെക്സിക്കൻ ജയിലിന്‍റെ മാലിന്യക്കൂമ്പാരത്തിൽ നിന്ന്​ സംസ്കരിക്കപ്പെട്ട നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. മെക്സിക്കോയിലെ പ്യൂബ്ലയിൽ നടന്ന സംഭവത്തിൽ 20 പൊലീസ് ഉദ്ദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.…

ബസ്​ അപകടത്തിൽ​ മെക്​സിക്കോയിൽ 19 പേർ മരിച്ചു

മെക്​സിക്കോ സിറ്റി: തീർഥാടകർ സഞ്ചരിച്ച ബസ്​ അപകടത്തിൽ പെട്ട്​ മെക്​സിക്കോയിൽ 19 പേർ മരിച്ചു. 32 പേർക്ക്​ പരിക്കേറ്റു. ബ്രേക്ക്​ നഷ്​ടപ്പെട്ട ബസ്​ ജേക്വിസി​ങ്കോയിലെ ഒരു കെട്ടിടത്തിൽ…

മെക്‌സിക്കോയിൽ ഇന്ത്യൻ യാത്രാ വ്‌ളോഗർ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ ലഹരി സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പിൽ ഹിമാചലിൽനിന്നുള്ള ഇന്ത്യൻ യാത്രാ വ്‌ളോഗർ കൊല്ലപ്പെട്ടു. ടുലുമിലെ കരീബിയൻ കോസ്റ്റ് റിസോർട്ടിൽ ജന്മദിനം ആഘോഷിക്കാനെത്തിയ അഞ്ജലി റ്യോട്ടാണ്…

റസ്​റ്റാറൻറിലെ വെടിവെപ്പിൽ ഇന്ത്യക്കാരിയുൾപ്പെടെ രണ്ടു മരണം

മെക്​സികോ സിറ്റി: മെക്​സികോയിലെ തുളും റി​സോർട്ടിലെ റസ്​റ്റാറൻറിൽ നടന്ന വെടിവെപ്പിൽ ഇന്ത്യക്കാരിയടക്കം രണ്ട്​ വിദേശപൗരൻമാർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ജർമൻ സ്വദേശിയാണ്​ മരിച്ച രണ്ടാമത്തെ സ്​ത്രീ.…

കൊവിഡിന്‍റെ പുതിയ ഹോട്ട്സ്പോട്ടായി മെക്സികോ; ബ്രസീലില്‍ പത്ത് ലക്ഷം കടന്ന് രോഗികള്‍

മെക്സികോ സിറ്റി: ലോകത്ത് കൊവിഡിന്‍റെ പുതിയ ഹോട്ട്സ്പോട്ടായി മെക്സികോ. തുടർച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് രേഖപ്പെടുത്തിയത്.  24 മണിക്കൂറിനിടെ രാജ്യത്ത് അയ്യായിരത്തി അറുന്നൂറ്റി അറുപത്തി…

കത്തുന്ന മെക്സിക്കന്‍ തെരുവുകള്‍; പ്രക്ഷോഭങ്ങളുടെ വനിത ദിനം

പുരുഷാധിപത്യത്തിനെതിരായ കനത്ത പ്രതിഷേധങ്ങള്‍ക്കാണ് മെക്സിക്കന്‍ നഗരം അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സാക്ഷിയായത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ തോത് ഉയര്‍ത്തിക്കാട്ടിയത് 80,000ത്തോളം വരുന്ന സ്ത്രീകളെ അണിനിരത്തിക്കൊണ്ടുള്ള പ്രതിഷേധങ്ങളായിരുന്നു. സ്ത്രീകള്‍ക്കുമേലുള്ള…