25 C
Kochi
Tuesday, August 3, 2021
Home Tags MB Rajesh

Tag: MB Rajesh

സഭയ്ക്ക് പുറത്ത് സ്പീക്കര്‍ രാഷ്ട്രീയം പറയും ; അത് കക്ഷി രാഷ്ട്രീയമല്ലെന്ന് വിശദീകരിച്ച് എംബി രാജേഷ്

തിരുവനന്തപുരം:കൊവിഡ് മഹാമാരിയുടെ കഠിനകാലത്തിലൂടെ കടന്ന് പോകുമ്പോൾ നിയസഭയുടെ ഉത്തരവാദിത്തം വലുതാണെന്ന് ഓര്‍മ്മിപ്പിച്ച് സ്പീക്കര്‍ എംബി രാജേഷ്. ജനങ്ങളുടെ പ്രതീക്ഷക്കും ആവശ്യത്തിനും ഒത്ത് ഉയര്‍ന്ന് പ്രവർത്തിക്കാൻ നിയമസഭാ അംഗങ്ങൾക്ക് കഴിയണമെന്ന് ആഹ്വാനം ചെയ്തായിരുന്നു സ്പീക്കര്‍ എംബി രാജേഷിന്‍റെ മറുപടി പ്രസംഗം.മുഖ്യമന്ത്രിയുടെ മികവാര്‍ന്ന നേതൃത്വവും പ്രതിപക്ഷ നേതാവിന്റെ ക്രിയാത്മക...

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പരാമര്‍ശം; സ്പീക്കര്‍ക്കെതിരെ വിഡി സതീശന്‍

തിരുവനന്തപുരം:നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കര്‍ എംബി രാജേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജേഷിന്റെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് സതീശന്‍ പറഞ്ഞു. പരാമര്‍ശം ഒഴിവാക്കണമെന്നും അല്ലെങ്കില്‍ സഭയില്‍ തങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ 40 നെതിരെ 96 വോട്ടുകള്‍ക്കാണ് രാജേഷ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. പിസി...

എംബി രാജേഷ് നിയമസഭ സ്പീക്കർ

തിരു​വ​ന​ന്ത​പു​രം:നിയമസഭ സ്പീക്കറായി എം ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ എം ബി രാജേഷിന് 96 വോട്ടും, യുഡിഎഫിൻെറ സ്പീക്കർ സ്ഥാനാർത്ഥി പിസി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു.ചൊ​വ്വാ​ഴ്​​ച രാവിലെ ഒമ്പതിന് നി​യ​മ​സ​ഭ ചേർന്നയുടൻ തന്നെ സ്​​പീ​ക്ക​ർ തിരഞ്ഞെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം...

സ്പീക്കര്‍ തിരഞ്ഞെടുപ്പ് തുടങ്ങി; രാജേഷും വിഷ്ണുനാഥും സ്ഥാനാർത്ഥികൾ

തിരുവനന്തപുരം:നിയമസഭ സ്പീക്കർ തിരഞ്ഞെടുപ്പ് തുടങ്ങി‍. എം ബി രാജേഷിന് എതിരാളി പി സി വിഷ്ണുനാഥ് ആണ്. ആദ്യവോട്ട് മുഖ്യമന്ത്രി രേഖപ്പെടുത്തി. സഭാതലത്തിലെ ഇരിപ്പിടത്തിന്‍റെ അടിസ്ഥാനത്തിലാണ് അംഗങ്ങൾ വോട്ടുചെയ്യുന്നതിന്‍റെ ക്രമം.പ്രോടെം സ്പീക്കർ വിജയിയെ പ്രഖ്യാപിച്ച് കസേര കൈമാറും. സ്പീക്കര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുമെന്ന് നിയുക്ത സ്പീക്കര്‍ എം...
പിണറായി 2.0 ; മന്ത്രിമാരെ പരിചയപ്പെടാം

പിണറായി 2.0 ; മന്ത്രിമാരെ പരിചയപ്പെടാം

മുഖ്യമന്ത്രിയായ പിണറായി വിജയന്റെയും മുൻ ആരോഗ്യമന്ത്രിയായ കെ കെ ഷൈജ ടീച്ചറുടെയും മറ്റ് മന്ത്രിസഭാഗങ്ങളുടെയും  ഭരണമികവ് കൊണ്ട് കേരളത്തിൽ ഇടത് തരംഗം ശക്തമായി പ്രതിഫലിച്ച് പിണറായി സർക്കാർ രണ്ടാമതും മന്ത്രിസഭയിൽ. പിണറായി വിജയന്റെ നേതൃത്വത്തിൽ 21 അംഗ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു.പുതിയ...

പരസ്പരം ട്രോളിയും വാദിച്ചും രാജേഷ് പണിക്കര്‍ പോസ്റ്റ് യുദ്ധം മുറുകുന്നു; ഇരുപക്ഷം പിടിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം:രാജ്യം നേരിടുന്ന കൊവിഡ് പ്രതിസന്ധിയുടെ പേരില്‍ പാലക്കാട് മുന്‍ എംപിയും, തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംബി രാജേഷും, സാമൂഹ്യ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് യുദ്ധം. ഏപ്രില്‍ 24ന് എംബി രാജേഷ് ഇട്ട പോസ്റ്റാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.വെറും മരണങ്ങളല്ല കൂട്ടക്കൊലകളാണ്- എന്ന...

നിനിതയുടെ നിയമനം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നുവെന്ന് എംബി രാജേഷ്

പാലക്കാട്:ഭാര്യ നിനിത കണിച്ചേരിയുടെ നിയമനവിവാദവുമായി ബന്ധപ്പെട്ട്​ ആദ്യപ്രതികരണവുമായി സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷ്. നിനിത കണിച്ചേരിയുടെ നിയമനം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നുവെന്നും മൂന്നു പേർ ചേർന്നാണ്​ ഇതിനായി ഉപജാപം നടത്തിയയെന്നും എംബി രാജേഷ് ആരോപിച്ചു.പിന്മാറിയില്ലെങ്കിൽ മാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി.നിനിതയുടെ നിയമനം അട്ടിമറിക്കാൻ വിവിധ...

‘നീതിയ്ക്ക് വേണ്ടി പൊരുതുന്ന മനുഷ്യരുടെ പക്ഷത്ത് ഗാംഗുലിയില്ല, പക്ഷേ മകള്‍ സന അവര്‍ക്കൊപ്പമാണ്’; പിന്തുണച്ച് എംബി രാജേഷ് 

കൊച്ചി:പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകളെ അഭിനന്ദിച്ച് എം.ബി രാജേഷ് എം.പി. അതോടൊപ്പം മകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ത്ത ഗാംഗുലിയുടെ നിലപാടിനെയും എംബി രാജേഷ് വിമര്‍ശിച്ചു.ഖുഷ്വന്ത് സിങ്ങിന്റെ പുസ്തകം ഉദ്ധരിച്ചു കൊണ്ടാണ് ഗാംഗുലിയുടെ മകള്‍ സന ഇന്ത്യക്ക് അന്ത്യം കുറിക്കാനുള്ള സംഘ...

നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം?

#ദിനസരികള് 718ഇന്ത്യയെന്ന മഹാരാജ്യത്തിലെ നൂറ്റിമുപ്പത്തിമൂന്നു കോടി വരുന്ന ജനതയ്ക്കു വേണ്ടി ഒരാള്‍ മാത്രം സംസാരിക്കുക. അവരുടെ സ്വപ്നങ്ങള്‍ അയാള്‍ നിശ്ചയിച്ചുകൊടുക്കുക. അവര്‍ എങ്ങനെ ജീവിക്കണമെന്ന് എങ്ങനെ ചിന്തിക്കണമെന്ന് എങ്ങനെ പ്രതികരിക്കണമെന്ന് കല്പിക്കുക. അവരുടെ ജീവിതത്തിലെ ഓരോ സവിശേഷസാഹചര്യങ്ങളിലും എന്തു കഴിക്കണമെന്നും, എന്തു ധരിക്കണമെന്നും എന്തു പാടണമെന്നുമൊക്കെയുള്ള തിട്ടൂരങ്ങളിറക്കുക....