Sun. Nov 24th, 2024

Tag: malappuram

മുണ്ടകശ്ശേരി മലയിൽ നിന്ന് 15 ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി

മലപ്പുറം: വാഴയൂര്‍ മുണ്ടകശ്ശേരി മലയിൽ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി. 2005ലെ ആസ്തി രജിസ്റ്ററില്‍ ഇവിടെ 15 ചന്ദനമരങ്ങളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു ചന്ദനമരംപോലും മലയില്‍ ഇപ്പോഴില്ല. ഇതോടെ അന്വേഷണം…

മലയോര ഹൈവേയ്ക്കുള്ള വനപ്രദേശം സന്ദര്‍ശിച്ച് ഉന്നതതല സംഘം

എടക്കര: മലയോര ഹൈവേയില്‍ മലപ്പുറം ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന വനപ്രദേശം ഉന്നതതല സംഘം സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം വകുപ്പിലെ അസിസ്റ്റന്റ് പ്രിൻസിപ്പല്‍ ചീഫ് കൺസർവേറ്റർ ഓഫ്…

ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ തട്ടിപ്പ്

കുറ്റിപ്പുറം: ബാങ്ക് വായ്പയെടുത്ത് കടക്കെണിയിലായവരുടെ കടം വീട്ടാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകി തട്ടിപ്പുനടത്തിയ കേസിൽ ചങ്ങനാശേരി സ്വദേശി മുഹമ്മദ് റിയാസ് (49) അറസ്റ്റിൽ. കുറ്റിപ്പുറം ആസ്ഥാനമായി ജില്ലയുടെ…

മലപ്പുറം ഇടക്കരയിൽ വ്യാപാരികളും പൊലീസും തമ്മിൽ ഉന്തും തള്ളും

മലപ്പുറം: മലപ്പുറം എടക്കരയിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളും പൊലീസും തമ്മിൽ ഉന്തുംതള്ളും.ടൗണിൻറെ ഒരു ഭാഗം വാർഡിൽ കണ്ടയ്ൻമെന്റ് സോണായതോടെ ഒരു ഭാഗത്തെ കടകള്‍ പൊലീസ്…

പൈ​തൃ​ക മ്യൂ​സി​യം ശി​ലാ​സ്ഥാ​പ​നം ക​ഴി​ഞ്ഞിട്ടും നി​ര്‍മാ​ണം തു​ട​ങ്ങി​യി​ല്ല

തി​രൂ​ര​ങ്ങാ​ടി: ചെ​മ്മാ​ട് ഹ​ജൂ​ര്‍ ക​ച്ചേ​രി​യി​ലെ ജി​ല്ല പൈ​തൃ​ക മ്യൂ​സി​യം ശി​ലാ​സ്ഥാ​പ​നം ക​ഴി​ഞ്ഞ് അ​ഞ്ച്​ മാ​സ​മാ​യി​ട്ടും നി​ര്‍മാ​ണം തു​ട​ങ്ങി​യി​ല്ല. കെ​ട്ടി​ടം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ജീ​വ​ന​ക്കാ​ര​നെ സ​ര്‍ക്കാ​ര്‍ പി​ന്‍വ​ലി​ച്ചു. ക​ഴി​ഞ്ഞ…

തലചായ്ക്കാന്‍ ഇടമില്ലാതെ കരിമ്പ് കോളനിയിലെ ആറ് കുടുംബങ്ങൾ

ഊ​ര്‍ങ്ങാ​ട്ടി​രി: ഊ​ര്‍ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡാ​യ ക​രി​മ്പ് ആ​ദി​വാ​സി കോ​ള​നി​യി​ല്‍ ത​ല​ചാ​യ്ക്കാ​ന്‍ വീ​ടി​ല്ലാ​തെ ആ​റ് കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ൽ. പ്ലാ​സ്​​റ്റി​ക് ഷീ​റ്റ് വ​ലി​ച്ച് കെ​ട്ടി​യ ഷെ​ഡി​ലാ​ണ് ഈ ​ആ​റ്…

മലപ്പുറത്തെ മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നു മന്ത്രി മുഹമ്മദ് റിയാസ്

മലപ്പുറം: മലപ്പുറത്തെ മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ഹാജ്യാർപള്ളി–മങ്ങാട്ടുപുറം തൂക്കുപാലവും കോട്ടക്കുന്ന്‌ പാർക്കും സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

സാൻഡ്​ ഓഡിറ്റ്​​ പൂർത്തിയായിട്ടും മണലെടുപ്പ്​ വൈകുന്നു

മ​ല​പ്പു​റം: ജി​ല്ല​യി​ലെ ചാ​ലി​യാ​ർ, ക​ട​ലു​ണ്ടി പു​ഴ​ക​ളി​ൽ​നി​ന്ന് മ​ണ​ലെ​ടു​ക്കാ​നു​ള്ള സാ​ൻ​ഡ്​ ഓഡി​റ്റ്​ പൂ​ർ​ത്തി​യാ​യി​ട്ട്​ മാ​സ​ങ്ങ​ൾ. റി​പ്പോ​ർ​ട്ട്​ ഉ​ണ്ടാ​യി​ട്ടും ന​ട​പ​ടി​ക​ളിൽ കാ​ല​താ​മ​സം വ​രു​ന്ന​തി​നാ​ൽ മ​ണ​ലെ​ടു​പ്പ്​ വൈ​കു​ന്നു. ന​ട​പ​ടി​ക​ൾ നീ​ളു​ന്ന​തോ​ടെ ഒ​രു​ഭാ​ഗ​ത്ത്​…

മലപ്പുറത്ത് സർക്കാർ ആശുപത്രികൾക്ക് ഉപകരണങ്ങൾക്ക് വേണ്ടി കലക്ടറുടെ നേതൃത്വത്തിൽ വ്യാപക പിരിവ്

മലപ്പുറം: സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ മലപ്പുറത്ത് ജില്ലാ ഭരണകൂടത്തിൻറെ നേതൃത്വത്തിൽ വീണ്ടും വ്യാപക പിരിവ്. ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ‘മലപ്പുറത്തിൻറെ പ്രാണവായു’ പദ്ധതിക്കു വേണ്ടിയാണ്…

പൊന്നാനിയിൽ ഒരു കെട്ടിടം കൂടി വീണു; എന്നിട്ടും അനങ്ങാതെ അധികൃതർ

പൊന്നാനി: പറഞ്ഞതൊന്നും പാലിക്കപ്പെട്ടില്ല, അങ്ങാടിയിലെ കാലപ്പഴക്കം ചെന്ന ഒരുകെട്ടിടംകൂടി പൂർണമായി തകർന്നു. അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിൽ നഗരസഭ ഇരട്ടത്താപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് വണ്ടിപ്പേട്ട–ചാണ…