പട്ടാമ്പിയിൽ കമ്യൂണിറ്റി സ്പ്രെഡിന് സാധ്യത
പാലക്കാട്: പട്ടാമ്പിയിൽ സ്ഥിതി ഗുരുതരമാണെന്നും സ്ഥലം കമ്യൂണിറ്റി സ്പ്രെഡിലേക്ക് പോകുന്നുവെന്ന് ഭയപ്പെടുന്നതായും മന്ത്രി എകെ ബാലൻ പറഞ്ഞു. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.…