Sat. Jan 18th, 2025

Tag: Malabar

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രിയുടെ ചര്‍ച്ച

  തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രി വി ശിവന്‍കുട്ടി ചര്‍ച്ച നടത്തും. 25ന് ഉച്ചക്ക് സെക്രട്ടേറിയറ്റില്‍ വെച്ചാണ് സംഘടനാ നേതാക്കളുമായി…

മലബാറില്‍ പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തത് 83,133 കുട്ടികള്‍ക്ക്; മലപ്പുറത്ത് മാത്രം 31,482 പേര്‍

  മലപ്പുറം: മലബാറില്‍ ഇതുവരെ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ കണക്ക് പുറത്തുവിട്ട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്. . 83,133 കുട്ടികളാണ് പ്ലസ് വണ്ണില്‍ പ്രവേശനം…

മലബാറിലെ കുട്ടികള്‍ക്ക് തുടരേണ്ടി വരുന്ന വിദ്യാഭ്യാസ പോരാട്ടങ്ങള്‍

ഐക്യകേരളത്തില്‍ മലബാറിനെ ലയിപ്പിക്കുമ്പോള്‍ മലബാര്‍ കലാപമടക്കം അവര്‍ അഭിമുഖീകരിക്കേണ്ടി വന്ന യുദ്ധക്കെടുതികളെയും സ്വാതന്ത്ര്യ സമരപോരാട്ടങ്ങളെയും പരിഗണിച്ച് മേഖലയെ ശാക്തീകരിക്കാന്‍ പിന്നീട് വന്ന ഭരണകൂടങ്ങള്‍ മുതിര്‍ന്നില്ല. ജനസംഖ്യാനുപാതികമായി അര്‍ഹതയുള്ള…

പ്ലസ് വൺ സീറ്റ് അപര്യാപ്തത പഠിക്കാൻ പ്രത്യേക സമിതി

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് അപര്യാപ്തത പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. മലബാർ ജില്ലകളിലെ സീറ്റുകളുടെ അപര്യാപ്തത സർക്കാരിന്റെ ശ്രദ്ധയിലുണ്ട്.…

ഉല്ലാസ യാത്രയൊരുക്കി മലനാട് – മലബാർ റിവർ ക്രൂയിസ് ടൂറിസം

കണ്ണൂർ: പറശിനിക്കടവ് പുഴയിലെ ഓളങ്ങളെ തഴുകിയൊഴുകുന്ന ഉല്ലാസ യാത്ര ഒരുക്കി മലനാട് – മലബാർ റിവർ ക്രൂയിസ് ടൂറിസം. കൊവിഡ് കാലം നഷ്ടമാക്കിയ ഉല്ലാസ നിമിഷങ്ങളെ തിരികെ…

യാത്രാദുരിതം തീരാതെ മലബാർ

കോഴിക്കോട്: റിസർവേഷനില്ലാത്ത ട്രെയിൻ യാത്രയ്ക്കായി മലബാറിന്റെ കാത്തിരിപ്പു നീളുന്നു. തെക്കൻ ജില്ലകളിൽ ഓടുന്ന ചില ട്രെയിനുകളിൽ അൺറിസർവ്ഡ് കോച്ചുകൾ ആരംഭിച്ചെങ്കിലും കോഴിക്കോട് വഴി പോകുന്നതിൽ മെമു ഒഴികെ…

മുഖം മാറി റീജ്യണൽ വാക്സീൻ കേന്ദ്രം

കോഴിക്കോട്‌: മഹാമാരിക്കാലത്തിന്‌ അനുയോജ്യമാംവിധം ഇരട്ടി വാക്‌സിൻ ശേഖരണ ശേഷിയുള്ള പുതിയ കേന്ദ്രം. വാക്‌ ഇൻ ഫ്രീസറും വാക്‌ ഇൻ കൂളറുമടക്കം ആധുനിക ഉപകരണങ്ങൾ, വിശാലമായി കെട്ടിട സൗകര്യം.…

മ​ല​ബാ​ർ കു​ടി​യേ​റ്റ​ത്തിൻറെ നി​ത്യ സ്മാ​ര​ക​മാ​യി കുടിയേറ്റ മ്യൂസിയം

ശ്രീ​ക​ണ്ഠ​പു​രം: അ​തി​ജീ​വ​ന​ത്തിൻറെ ച​രി​ത്ര​മു​ള്ള മ​ല​ബാ​ർ കു​ടി​യേ​റ്റ​ത്തിൻറെ നി​ത്യ സ്മാ​ര​ക​മാ​യാ​ണ് ചെ​മ്പ​ന്തൊ​ട്ടി​യി​ൽ ബി​ഷ​പ് മാ​ർ സെ​ബാ​സ്​​റ്റ്യ​ൻ‌ വ​ള്ളോ​പ്പ​ള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യം ഒ​രു​ങ്ങു​ന്ന​ത്. ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​നു​ശേ​ഷം കാ​ല​ങ്ങ​ളാ​യി നി​ല​ച്ചു​പോ​യ…

മലബാറിലെ തീരമേഖലയിൽ വൻ പ്രതിസന്ധി

ഫറോക്ക്: മത്സ്യ ദൗർലഭ്യത്താൽ മലബാറിലെ തീരമേഖലയിൽ വൻ പ്രതിസന്ധി. ട്രോളിങ് നിരോധനം കഴിഞ്ഞ് കൂടുതൽ മീൻ ലഭിക്കേണ്ട കാലയളവിലും ഇന്ധനച്ചെലവിനുപോലുമുള്ള വരുമാനം കിട്ടാതെ മത്സ്യത്തൊഴിലാളികൾ വലയുന്നു. മീൻ…

മലബാറിലെ ആദ്യ ജി ഐ എസ് സ്റ്റേഷൻ കുന്നമംഗലത്ത്

കുന്നമംഗലം: മലബാറിലെ ആദ്യത്തെ 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷൻ 16ന്‌ നാടിന്‌ സമർപ്പിക്കും. കുന്നമംഗലത്ത് 90 കോടി രൂപ ചെലവിട്ട്‌ പ്രവൃത്തി പൂര്‍ത്തീകരിച്ച 220…