Wed. Jan 22nd, 2025

Tag: Maharshtra

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ തീപിടിത്തത്തിൽ 5 മരണം

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ തീപിടിത്തത്തിൽ 5 മരണം

പൂനെ ഉച്ചയ്ക്ക് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു . തീ ഇപ്പോൾ നിയന്ത്രണത്തിലാണ്. ഉച്ചയ്ക്ക് 2.45 ഓടെയുണ്ടായ തീപിടുത്തത്തിൽ…

രാജ്യത്ത് 24 മണിക്കൂറിനിടെ 56, 282 കൊവിഡ് രോഗികള്‍ 

ഡൽഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസം കൊണ്ട് 904 മരണങ്ങൾ രാജ്യത്ത്…

മഹാരാഷ്ട്രയിൽ കൊവിഡ് കേസ് കൂടിയതിൽ കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ട്: ഉദ്ധവ് താക്കറെ

മുംബൈ: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊവിഡ് നാശം വിതച്ചുവെന്ന് ശിവസേന. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കൂടിയിട്ടുണ്ടെങ്കിൽ രാജ്യത്തിന്റെ നേതാവ് എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തുല്യ…

രാജ്യത്ത് കൊവിഡ് ബാധിതർ 13 ലക്ഷം കടന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം 13 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ പുതുതായി 48,916 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 757 പേർകൂടി മരിച്ചതോടെ രാജ്യത്ത് വൈറസ് ബാധ മൂലം…

24 മണിക്കൂറിൽ 13,586 കൊവിഡ് കേസുകൾ; 336 മരണം

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകൾ. 13,586 പുതിയ കൊവിഡ് കേസുകളും 336 മരണങ്ങളുമാണ് ഇന്ന് രേഖപ്പെടുത്തിയത്.…

രാജ്യത്ത് 11,929 പുതിയ കൊവി‍ഡ‍് രോഗികൾ; ഇന്നലെ മാത്രം 311 മരണം

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 പേര്‍ക്ക് കൊവി‍ഡ‍് സ്ഥിരീകരിക്കുകയും 311 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവി‍ഡ‍് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒമ്പതിനായിരം കടന്നു. നിലവിൽ 1,49,348 ആളുകളാണ് ചികിത്സയിൽ കഴിയുന്നതെന്ന് ആരോഗ്യ…

മഹാരാഷ്ട്രയിൽ മന്ത്രി ധനഞ്ജയ് മുണ്ഡെയ്ക്കും ജീവനക്കാര്‍ക്കും കൊവിഡ്

മുംബൈ: മഹാരാഷ്ട്രയിൽ സാമൂഹികനീതി വകുപ്പ് മന്ത്രിയായ ധനജ്ഞയ് മുണ്ഡേയ്ക്കും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡ്രൈവർമാർ, പാചക്കകാരൻ, പേഴ്സണൽ അസിസ്റ്റൻ്റ് അടക്കമുള്ളവർക്കാണ് രോഗബാധ.…

കൊവിഡ് രോഗികള്‍ കൂടുന്നു; മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി

മഹാരാഷ്ട്ര: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ തീരുമാനം. സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും ഏതൊക്ക മേഖലകളില്‍…

കടുത്ത ആശങ്കയിൽ ഇന്ത്യയും; വൈറസ് ബാധിതരുടെ എണ്ണം 62,000 കവിഞ്ഞു

ഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 62,000. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,277 രാജ്യത്ത്…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14,000 കടന്നു, ആകെ മരണം 480 

ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,378 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ,…