കൊവിഡ് ആശങ്കയിൽ മഹാരാഷ്ട്ര; മരണം 11,000 കടന്നു
മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് മരണം 11,000 കടന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയും വൻ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. പുതുതായി 8,641 പേർക്ക് രോഗം സ്ഥിരീകരിച്ചു. 266 മരണങ്ങളും…
മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് മരണം 11,000 കടന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയും വൻ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. പുതുതായി 8,641 പേർക്ക് രോഗം സ്ഥിരീകരിച്ചു. 266 മരണങ്ങളും…
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന മഹാരാഷ്ട്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് കൂടുതല്‍ ഡോക്ടർമാരെയും നഴ്സുമാരെയും ആവശ്യപ്പെട്ട് മഹാഷ്ട്ര. മുഖ്യമന്ത്രി പിണറായി വിജയന് മഹാരാഷ്ട്ര മുഖ്യമന്ത്രി…
മുംബൈ: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷിൻ്റെ നേത്യത്വമുള്ള മെഡിക്കൽ സംഘത്തിൻ്റ മികവിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. കൊവിഡ് പ്രതിരോധത്തിൽ കേരളത്തിൽ…
മുംബൈ: കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. കണ്ടെയ്ന്മെന്റ് സോണുകളില്‍ അവശ്യസര്‍വിസുകള്‍ക്ക് മാത്രമാണ് അനുമതി. രാജ്യത്ത്…
ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 19,459 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ, ആകെ രോഗബാധിതരുടെ എണ്ണം 5,48, 318 ആയി. 16,475…
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ ചെറുക്കാൻ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കുന്ന റെംഡെസിവിര്‍ മരുന്ന്, രോഗം ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, തെലങ്കാന തുടങ്ങി…
ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 14,933 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 312 പേരാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ…
ഡൽഹി: രാജ്യത്ത് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് പതിനയ്യായിരത്തി ഒരുന്നൂറ്റി നാൽപത്തി മൂന്ന് പേർക്ക്. 306 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. രാജ്യത്ത് അതിവേഗം കൊവിഡ് വ്യാപിക്കുന്നതായി…
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 10667 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 380 പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 9,900 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ദിനംപ്രതി വര്‍ധിച്ച് വന്നിരുന്ന പുതിയ രോഗികളുടെ നിരക്കിൽ ചെറിയ…
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ മാത്രം രോഗികള്‍ ഒരു ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് പതിനൊന്നായിരത്തി നാനൂറ്റി അമ്പത്തി…