ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊവിഡ് രോഗിയുടെ സ്വർണവള നഷ്ടപ്പെട്ടതായി പരാതി
കളമശ്ശേരി: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ കൊവിഡ് രോഗിയുടെ കൈയിൽ ധരിച്ചിരുന്ന സ്വർണവള നഷ്ടപ്പെട്ടതായി പരാതി. ചേരാനല്ലൂർ ചിറ്റൂർ സ്വദേശിനി പാറേക്കാടൻ വീട്ടിൽ മറിയാമ്മയുടെ (72) ഒരു…