Sun. Dec 22nd, 2024

Tag: lok sabha election 2024

‘വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം, മുസ്‌ലിം വാക്കുകൾ വേണ്ട’; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസം​ഗത്തിലെ വാക്കുകൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും

ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്നും ചില വാക്കുകളും പരാമർശങ്ങളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ദൂരദർശനും ആകാശവാണിയും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഫോര്‍വേഡ് ബ്ലോക്ക്…

ജനത്തെ വലച്ച് മോദിയുടെ റോഡ് ഷോ; മെട്രോ സർവീസ് റദ്ദാക്കി, റോഡുകൾ അടച്ചു

മുംബൈ: ജനത്തെ വലച്ച് മുംബൈയി​ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയെ തുടർന്ന് മെട്രോ സർവീസ് റദ്ദാക്കുകയും റോഡുകൾ…

വാരാണസിയിൽ മോദിക്കെതിരെ മത്സരിക്കാനിരുന്ന ശ്യാം രംഗീലയുടെ നാമനിർദേശ പത്രിക തള്ളി

വാരാണസി: ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ കോമഡി താരം ശ്യാം രംഗീലയുടെ നാമനിർദേശ പത്രിക നിരസിച്ചു. നാമനിർദേശ പത്രിക തള്ളിയുടെ കാരണം വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച്…

ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് തിരഞ്ഞെടുപ്പിൽ മത്സരിക്കും

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് മത്സരിക്കും. അമൃത്പാല്‍ സിംഗിന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ…

‘എഫ്ഐആറുകള്‍ മെഡലുകൾ പോലെ’; വോട്ടർമാരുടെ ബുർഖ അഴിപ്പിച്ചുള്ള പരിശോധനയ്ക്കെതിരായ കേസിൽ മാധവി ലത

ഹൈദരബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തിൽ മുസ്ലീം വോട്ടർമാരുടെ ബുർഖ അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ പോലീസ് കേസെടുത്തതിന് പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി മാധവി ലത. എഫ്ഐആറുകള്‍ തനിക്ക്…

മുസ്ലീം വോട്ടർമാരുടെ മുഖാവരണം മാറ്റി പരിശോധിച്ച് ബിജെപി സ്ഥാനാർത്ഥി

ഹൈദരാബാദ്: പോളിങ് ബൂത്തിൽ മുസ്ലീം വോട്ടർമാരുടെ മുഖാവരണം മാറ്റി പരിശോധിച്ച് ബിജെപി സ്ഥാനാർത്ഥി. ഹൈദരാബാദ് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മാധവി ലതയാണ് നിയമവിരുദ്ധ പ്രവർത്തനം ചെയ്തത്.…

ലോക്സഭാ തിരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒന്‍പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 25…

‘രാജ്യത്തെ കള്ളന്മാരെല്ലാമുള്ളത് ബിജെപിയിൽ’; കെജ്‌രിവാൾ

ന്യൂഡൽഹി: രാജ്യത്തെ കള്ളന്മാരെല്ലാം ഇന്നുള്ളത് ബിജെപിയിലാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. മദ്യനയ കേസിൽ ഇടക്കാല ജാമ്യം ലഭിച്ച അരവിന്ദ്…

‘നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല’; രാഹുൽ ഗാന്ധി

ലക്നൗ: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ കനൗജിൽ ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ…

ഡല്‍ഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്ന് വരെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.…