ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമേ ചാർജ് ഈടാക്കിയിട്ടുള്ളുവെന്ന് കെഎസ്ഇബി ഹൈക്കോടതിയിൽ
കൊച്ചി: ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ് ബിൽ നൽകിയതെന്നും അമിത ചാർജ് ഈടാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കെഎസ്ഇബി കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ലോക്ക്ഡൗൺ മൂലം മീറ്റർ റീഡിംഗ് എടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും …