Mon. Dec 23rd, 2024

Tag: Life Imprisonment

kathleen Folbigg

ശാസ്ത്രം വെളിച്ചം കാണിച്ച കാത്ലീന്‍ ഫോള്‍ബിഗ്‌

2021 മാർച്ചിൽ, 90 പ്രമുഖ ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞരും മെഡിക്കൽ പ്രൊഫഷണലുകളും NSW ഗവർണർക്ക് കാത്ലീന്‍ ഫോൾബിഗിനോട് മാപ്പ് പറഞ്ഞുകൊണ്ട് കത്തയച്ചു ലോകത്തെ നീതിപീഠങ്ങളെല്ലാം തന്നെ സത്യങ്ങള്‍ക്കു മുകളില്‍…

വഴിത്തർക്കം: യുവാവിനെ കൊന്ന പ്രതിക്ക് ജീവപര്യന്തം

ആ​ല​പ്പു​ഴ: വ​ഴി​ത്തർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ര​ണ്ട് വ​ര്‍ഷം ക​ഠി​ന​ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. ര​ണ്ട്…

Sister Abhaya case CBI court verdict report out

അഭയയെ തലയ്ക്കടിച്ച് കിണറ്റിൽ തള്ളിയതെന്ന് അന്തിമ വിധിന്യായത്തിൽ കോടതി

  ഇന്നത്തെ പ്രധാന വാർത്തകൾ: മലയാളമാകെ കവിതയുടെ രാത്രി മഴ പെയ്യിച്ച കവയിത്രി സുഗതകുമാരി ഇനി കണ്ണീരോർമ്മ. സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വിചാരണയിൽ വ്യക്തമായതായി സിബിഐ…

ഐഎസ്സിനൊപ്പം പ്രവർത്തിച്ചുവെന്ന കേസ്സിൽ സുബഹാനിയ്ക്ക് ജീവപര്യന്തം തടവ്

കൊച്ചി:   തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ ഭാഗമായതിന്റെ പേരിൽ ദേശീയ അന്വേഷണസംഘം 2016ൽ അറസ്റ്റ് ചെയ്ത സുബഹാനി ഹാജ മൊയ്തീനെ കൊച്ചിയിലെ പ്രത്യേക എൻ ഐ…

വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വെസ്ലി മാത്യൂസിന് യു.എസ്സില്‍ ജീവപര്യന്തം

ഹൂസ്റ്റൺ:   മൂന്നു വയസ്സുകാരി വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലയാളിയായ വെസ്ലി മാത്യൂസിന് യു.എസ്സില്‍ ജീവപര്യന്തം. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്.…

ഇന്ന് ഞങ്ങൾക്കാണിതു സംഭവിച്ചതെങ്കിൽ നാളെ നിങ്ങൾക്കായിരിക്കും: ജീവപര്യന്തം ലഭിച്ച സഞ്ജീവ് ഭട്ടിന്റെ പത്നി പറയുന്നു

ജാംനഗർ:   ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ.​പി​.എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഞ്ജീ​വ് ഭ​ട്ടി​ന് ഗുജറാത്തിലെ ഒരു കോടതി ജീവപര്യന്തം വിധിച്ചിച്ചിരിക്കുന്നു. 30 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​സ്റ്റ​ഡി മ​ര​ണ​​ക്കേസ് കുത്തിപ്പൊക്കിയെടുത്ത് അദ്ദേഹത്തിനു…