Fri. Dec 20th, 2024

Tag: LDF

എല്‍‍ഡിഎഫില്‍ തുടരും; പാലാ സീറ്റ് ചർച്ചയായിട്ടില്ല: മാണി സി.കാപ്പന്‍

കോട്ടയം: എന്‍സിപി എല്‍‍ഡിഎഫില്‍ തുടരുമെന്ന് മാണി സി.കാപ്പന്‍. പാലാ സീറ്റ് മുന്നണിയില്‍ ചര്‍ച്ചയായിട്ടില്ല, ഇടതുപക്ഷത്ത് അടിയുറച്ച് നില്‍ക്കുമെന്നും കാപ്പന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇനി…

ജോസ് കെ മാണി ഇനി എല്‍ഡിഎഫില്‍; ‘കോണ്‍ഗ്രസ് കടുത്ത അനീതി കാട്ടി’

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇനി ഇടതുപക്ഷത്ത്. കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന മാറ്റമാകുമെന്നാണ് പ്രഖ്യാപനം. മതേതരനിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണി മാത്രമെന്ന് ജോസ് കെ.മാണി പ്രഖ്യാപിച്ചു.…

ജോസ് കെ മാണി ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിയ്ക്കും

കോട്ടയം:   രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ ജോസ് കെ മാണി ഇന്നു രാവിലെ പതിനൊന്നു മണിക്ക് വാർത്താസമ്മേളനം നടത്തും. ഇടതുമുന്നണിയുമായുള്ള സഹകരണത്തെക്കുറിച്ച് വിശദീകരിക്കും. കേരള കോൺഗ്രസ് ജോസ്…

ജോസ് കെ മാണിയുടെ മുന്നണിപ്രവേശനതീരുമാനം വെള്ളിയാഴ്ചയ്ക്കകം

കോട്ടയം:   ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ചയ്ക്കകം അറിയാം. ഇടതുമുന്നണിയിലേക്കാണ് പോവുക. ഇടതുമുന്നണിക്കൊപ്പം നിന്ന് 12 സീറ്റെങ്കിലും നേടുക എന്നതാണ് ലക്ഷ്യം.…

സ്വർണ്ണക്കടത്ത് കേസ്: എൽഡി‌എഫ് കൌൺസിലറെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം:   വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണം കടത്തിയ കേസിൽ എൽഡി‌എഫ് കൌൺസിലറെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി നഗരസഭ കൌൺസിലർ കാരാട്ട് ഫൈസലിനെയാണ് കൊച്ചിയിലെ കസ്റ്റംസ് യൂണിറ്റിലെ…

ഗുണ്ടകളെ റിക്രൂട്ട് ചെയ്താണ് കോൺഗ്രസും ബിജെപിയും സമരം നയിക്കുന്നത്;കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനപ്രീതിയിൽ അസ്വസ്ഥരായവര്‍ സംസ്ഥാനത്ത് അട്ടിമറി സമരം  നടത്തുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സര്‍ക്കാരിനെ അട്ടിമറിക്കാൻ ആസൂത്രിത  നീക്കം നടക്കുകയാണെന്നും കോടിയേരി…

സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു; ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫിന് വേണ്ടി മത്സരിക്കും 

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്‍റ് എംവി ശ്രേയാംസ് കുമാർ എൽഡിഎഫ് രാജ്യസഭ സ്ഥാനാർഥിയാവും. ഇന്ന് ചേര്‍ന്ന എല്‍ജെഡി സംസ്ഥാനനിര്‍വാഹകസമിതി യോഗത്തിലാണ് തീരുമാനം.  വ്യഴാഴ്ച ശ്രേയാംസ്…

കോന്നി മെഡിക്കൽ കോളേജിൽ ഇത്തവണയും വിദ്യാർത്ഥി പ്രവേശനം ഉണ്ടാകില്ല

കോന്നി: കോന്നി മെഡിക്കൽ കോളേജിൽ ഇത്തവണയും വിദ്യാർത്ഥി പ്രവേശനം ഉണ്ടാകില്ല. പ്രവേശനം അനുവദിക്കാനായി അഖിലേന്ത്യാ മെഡിക്കൽ കൗൺസിലിനെ ഇതുവരെ സമീപിക്കത്തതാണ് പ്രതിസന്ധിക്ക് കാരണം. പ്രവേശനത്തിനായി ഓഗസ്റ്റ് മാസത്തിലെ ഇനി…

യുഡിഎഫിലേക്ക് പോകുന്നുവെന്നത് കള്ളപ്രചാരണം; എല്‍ഡിഎഫില്‍ പൂര്‍ണ സംതൃപ്തരെന്ന് ബാലകൃഷ്ണപ്പിള്ള 

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി ഇടതു മുന്നണി വിടില്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. യുഡിഎഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ച കള്ളമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫില്‍ താനും തന്റെ…

സ്ഥിരംസമിതി തിരഞ്ഞെടുപ്പ്‌; ഇടതിന്എതിരില്ലാത്ത ജയം

 എറണാകുളം: സ്ഥിരംസമിതി അംഗങ്ങളെ തിരഞ്ഞെടുക്കാൻ കൊച്ചി നഗരസഭയിൽ നടന്ന മൂന്നാംവട്ട തിരഞ്ഞെടുപ്പിൽ വികസന സമിതിയിലേക്ക് ഇടതുമുന്നണിയിലെ രണ്ട് അംഗങ്ങളും നഗരാസൂത്രണ സമിതിയിലേക്ക് ഒരംഗവും എതിരില്ലാതെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ…