Mon. Dec 23rd, 2024

Tag: Laptop

ലാപ്ടോപ്​ കിട്ടി, ഉപയോഗിക്കാനറിയില്ല; ആദിവാസി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

വെ​ള്ള​മു​ണ്ട: ലാ​പ്ടോ​പ്​ കി​ട്ടി​യി​ട്ടും ഉ​പ​യോ​ഗി​ക്കാ​നാ​വാ​തെ ആ​ദി​വാ​സി വി​ദ്യാ​ർത്ഥി​ക​ൾ. പൊ​തു​വി​ദ്യാ​ദ്യാ​സ വ​കു​പ്പിൻറെ വി​ദ്യാ​കി​ര​ണം പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച ലാ​പ്ടോ​പ്പു​ക​ളാ​ണ് കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ ആ​ദി​വാ​സി വി​ദ്യാ​ർ​ത്ഥി​ക​ൾ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. ഓ​ൺ​ലൈ​ൻ…

‘വി​ദ്യാ​ശ്രീ’പ​ദ്ധ​തിയിൽ ലാ​പ്‌​ടോ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു

അ​ടി​മാ​ലി: വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ‘വി​ദ്യാ​ശ്രീ’ പ​ദ്ധ​തി ഇ​ഴ​യു​ന്നു. ജി​ല്ല​യി​ൽ 2415 വി​ദ്യാ​ര്‍ത്ഥി​ക​ളാ​ണ്​ പ​ണ​മ​ട​ച്ച് ലാ​പ്‌​ടോ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത 1214 അ​പേ​ക്ഷ​ക​രി​ല്‍ ഇ​തു​വ​രെ ലാ​പ്‌​ടോ​പ്…

20 ലക്ഷം പേർക്ക് ഡിജിറ്റൽ ജോലി; എല്ലാവീട്ടിലും ഒരു ലാപ്ടോപ്; ഇന്റർനെറ്റ് കുത്തകയാക്കില്ല

തിരുവനന്തപുരം : എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തുമെന്നു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഏപ്രിൽ മുതൽ കൂടിയ പെൻഷന്‍ ലഭിക്കും. പാലക്കാട് കുഴൽമന്ദം…

പ്രധാനമന്ത്രി സൌജന്യമായി ലാപ്‌ടോപ് നല്‍കുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ച യുവാവ് രാജസ്ഥാനിൽ അറസ്റ്റില്‍

നാഗോർ:   രണ്ടു കോടി യുവാക്കള്‍ക്ക്, പ്രധാനമന്ത്രി സൌജന്യമായി ലാപ്‌ടോപ് നല്‍കുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് അതുവഴി 15 ലക്ഷം ആളുകളുടെ വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ…