25 C
Kochi
Wednesday, December 1, 2021
Home Tags Kuwait

Tag: Kuwait

UAE extends travel ban from India till July 6

ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ യാത്രാവിലക്ക്​ നീട്ടി

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള​ യാത്രാവിലക്ക്​ നീട്ടി2 കുവൈത്തിൽ വീ​ടിന് തീപിടിച്ചു; എ​ട്ട്​ കു​ട്ടി​ക​ളെ​യ​ട​ക്കം 16 പേ​രെ ര​ക്ഷി​ച്ചു3 കുവൈത്തിൽ ഓക്​സ്​ഫഡ്​ വാക്​സിനെടുത്തവർക്ക്​ രണ്ടാം ഡോസ്​ ഫൈസറിന്​ അനുമതി4 കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവൃത്തിസമയം രാത്രി 10 വരെ: അബുദാബി5 സൗദിക്ക് പുറത്തുനിന്ന്...
Foreign teachers who are stuck in the country should provide information on the website.

നാ​ട്ടി​ൽ കു​ടു​ങ്ങി​യ വി​ദേ​ശ അ​ധ്യാ​പ​ക​ർ വെ​ബ്​​സൈ​റ്റി​ൽ വി​വ​രം ന​ൽ​ക​ണം

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 നാ​ട്ടി​ൽ കു​ടു​ങ്ങി​യ വി​ദേ​ശ അ​ധ്യാ​പ​ക​ർ വെ​ബ്​​സൈ​റ്റി​ൽ വി​വ​രം ന​ൽ​ക​ണം2 വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാനൊരുങ്ങി എയര്‍ ഇന്ത്യ 3 വാക്സിനെടുത്തവർക്ക് വിമാനയാത്രയ്ക്ക് ആർ.ടി.പി.സി.ആർ പരിശോധന ഒഴിവാക്കിയേക്കും4 സ്വദേശിവത്കരണം: ഒമാനിൽ പ്രവാസികൾക്ക് ഇലെക്ട്രിക്കൽ വയറിങ്ങ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കുന്നു5 ഒമാനില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ക്കുള്ള...
യുഎഇയിൽ കടുത്ത ചൂട്, അതീവശ്രദ്ധ നൽകണമെന്ന് ഡോക്ടർമാർ 

യുഎഇയിൽ കടുത്ത ചൂട്, അതീവശ്രദ്ധ നൽകണമെന്ന് ഡോക്ടർമാർ: ഗൾഫ് വാർത്തകൾ

ദുബായിൽ വൻ അഗ്നിബാധ, മലയാളിയുടെയും വെയർ ഹൗസ് കത്തി യുഎഇയിൽ കടുത്ത ചൂട്, അതീവശ്രദ്ധ നൽകണമെന്ന് ഡോക്ടർമാർ റിയാദിൽ ട്രക്കും ബസും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക് പ്ര​വാ​സി​ക​ൾ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കൊവി​ഡ് ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി ഇന്ത്യക്കാരിയടക്കം രണ്ടുപേർ കെട്ടിടത്തിൽനിന്ന് വീണുമരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം...

കുവൈത്തിൽ 20ാം ബാ​ച്ച്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഇന്നെത്തും

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ 20ാമ​ത്​ ബാ​ച്ച്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച എ​ത്തി​ക്കും. ഒ​രു ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ കൂ​ടി​യാ​ണ്​ എ​ത്തി​ക്കു​ക. എ​ല്ലാ ആ​ഴ്​​ച​യും ഫൈ​സ​ർ ഷി​പ്മെൻറു​ള്ള​ത്​ കു​വൈ​ത്തി​ന്​ വ​ലി​യ ആ​ശ്വാ​സ​മാ​ണ്.കു​ത്തി​വെ​പ്പ്​ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ കു​വൈ​ത്തി​ന്​ കൂ​ടു​ത​ൽ ഡോ​സ്​ മ​രു​ന്ന്​ ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഫൈ​സ​ർ വാ​ക്​​സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ...
Accident in Najran, Saudi Arabia; Two Malayalee nurses died

സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു2 കുവൈത്തിൽ ഷോപ്പിംഗ് മാളിൽ തീപിടിത്തം3 ക്രീക്കിൽ ​ഫ്ലോട്ടിങ്​ റസ്​റ്റോറൻറ്​ വെള്ളത്തിൽ മുങ്ങി4 പെ​ൺ​വാ​ണി​ഭം: ദമ്മാമിൽ മൂ​ന്ന്​ മ​ല​യാ​ളി​ക​ള​ട​ക്കം ഏഴു പേ​ർ പി​ടി​യി​ൽ5 മു​ഖീം പോ​ർ​ട്ട​ലി​ൽ സി​നോ​ഫോം ഇ​ല്ല: വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച...

ജീവികളെ വം​ശ​നാ​ശ​ത്തി​ൽ​നി​ന്ന്​ ര​ക്ഷി​ക്കാ​ൻ കുവൈത്തിൽ നാ​ച്ചു​റ​ൽ റി​സ​ർ​വ്

കു​വൈ​ത്ത് സി​റ്റി:വം​ശ​നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ജീ​വി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​യി നാ​ച്ചു​റ​ൽ റി​സ​ർ​വു​ക​ൾ. ദേ​ശാ​ട​ന​ക്കി​ളി​ക​ളു​ടെ​യും ത​ദ്ദേ​ശീ​യ പ​ക്ഷി​ക​ളു​ടെ​യും പ്ര​ധാ​ന ആ​വാ​സ കേ​ന്ദ്ര​മാ​ണി​വ. അ​നു​യോ​ജ്യ​മാ​യ ആ​വാ​സ വ്യ​വ​സ്ഥ സൃ​ഷ്​​ടി​ച്ച​തോ​ടെ മു​ള്ള​ന്‍പ​ന്നി​ക​ള്‍ ഉ​ൾ​പ്പെ​ടെ ജീ​വി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ തു​ട​ങ്ങി. വം​ശ​നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് നാ​ച്ചു​റ​ല്‍ റി​സ​ര്‍വ് സ്ഥാ​പി​ച്ച​തെ​ന്നും പ​രി​സ്ഥി​തി വ​കു​പ്പ് അ​റി​യി​ച്ചു.നാ​ച്ചു​റ​ൽ റി​സ​ര്‍വി​ല്‍ ഭ​ക്ഷ​ണ​വും...
Dubai newspaper honors Malayalee student Tasneem Aslam

മലയാളി വിദ്യാർത്ഥിനി തസ്‌നീം അസ്‌ലമിനെ ആദരിച്ച് ദുബായ് പത്രവും

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 മലയാളി വിദ്യാർത്ഥിനി തസ്‌നീം അസ്‌ലമിനെ ആദരിച്ച് ദുബായ് പത്രവും2 സൗദി 17 വയസ് പൂർത്തിയായ പെൺകുട്ടികൾക്കും ഡ്രൈവിംഗ് ലൈസൻസ് നൽകും3 ദുബായിൽ കോവിഡ് വാക്സിൻ വീടുകളിൽ എത്തി ലഭ്യമാക്കും4 ഖത്തറിൽ വിമാനയാത്രക്കാർക്ക് റാൻഡം പരിശോധന; സൗജന്യ ആർടി പിസിആർ ടെസ്റ്റ്5 രണ്ട്...

‘ഭൂ​മി​യി​ലെ മാ​ലാ​ഖ’​മാ​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച്​ എംസിവൈഎം- കെഎംആ​ർഎം

കു​വൈ​ത്ത്​ സി​റ്റി:എംസിവൈഎം, കെഎംആ​ർഎം കു​വൈ​ത്ത്​ ആ​ഭി​മു​ഖ്യ​ത്തി​ൽ 'കൊവി​ഡ് വാ​രി​യേ​ഴ്​​സ് - ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ർ​ക്ക് ആ​ദ​ര​വ്' പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. എംസിവൈഎം പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ ജോ​ർ​ജ് രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.എംസിവൈഎം സെ​ക്ര​ട്ട​റി ഫി​നോ മാ​ത്യു പാ​ട്രി​ക് സ്വാ​ഗ​തം പ​റ​ഞ്ഞു. കെഎംആ​ർഎം...
Saudi navy rescues malayalee ship crew in critical condition

ഗുരുതരാവസ്ഥയിലായ മലയാളി കപ്പൽ ജീവനക്കാരനെ സൗദി നാവിക സേന രക്ഷപ്പെടുത്തി

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ചെങ്കടലിൽ വെച്ച് ഗുരുതരാവസ്ഥയിലായ മലയാളി കപ്പൽ ജീവനക്കാരനെ സൗദി നാവിക സേന രക്ഷപ്പെടുത്തി2 ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്കു നീട്ടി ഒമാന്‍3 ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള യാ​ത്ര: നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്​ച; യാത്ര മുടങ്ങുന്നത്​ തുടരുന്നു4 അബുദാബിയിൽ അടുത്തമാസം മുതൽ ക്വാറന്റീൻ...
Murder in supermarket owned by a Keralite in UAE

യുഎഇയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ പട്ടാപ്പകൽ കൊലപാതകം

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 യുഎഇയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ പട്ടാപ്പകൽ കൊലപാതകം2 കോവിഡ് വാക്‌സിനേഷൻ എടുത്ത വിദേശ യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ വേണ്ട: സൗദി3 നാ​ട്ടി​ൽ​​ വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം4 കൊവിഡ് കാരണം എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക്...