Tue. Nov 5th, 2024

Tag: kuttanad

കുട്ടനാട്ടില്‍ 54,000ത്തോളം ഹെക്ടറില്‍ രണ്ടാംകൃഷി ഗണ്യമായി കുറഞ്ഞു

കുട്ടനാട്: കുട്ടനാട്ടില്‍ രണ്ടാംകൃഷി ഗണ്യമായി കുറഞ്ഞു. കുട്ടനാടും അപ്പര്‍ കുട്ടനാടും ഉള്‍പ്പെടുന്ന 54,000 ത്തോളം ഹെക്ടറിലാണ് കൃഷി കുറഞ്ഞത്. കൃഷി -ജലസേചന വകുപ്പുകളുടെ നിഷ്‌ക്രിയത്വമൂലമാണ് കൃഷി കുറഞ്ഞതെന്നാണ്…

തുടര്‍ച്ചയായി മടവീഴ്ച; രണ്ടാം കുട്ടനാട് പാക്കേജ് ജലരേഖയായി

ആലപ്പുഴ: തുടർച്ചയായി ഉണ്ടാകുന്ന മടവീഴ്ചയാണ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ നെൽകർഷകന്‍റെ നടുവൊടിക്കുന്നത്. കൃഷിയിറക്കുന്നതിനൊപ്പം ഭീമമായ തുക പുറംബണ്ടുകൾ സംരക്ഷിക്കാനും ചെലവിടേണ്ടിവരുന്നു. രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്ന…

കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും അതീവ ജാഗ്രതാ നിർദേശം

കുട്ടനാട്: കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും അതീവ ജാഗ്രതാ നിർദേശം. താഴ്‌നന് പ്രദേശങ്ങളിലെല്ലാം അതിരൂക്ഷമായ വെള്ളക്കെട്ടാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർത്തി. ഈ ആശങ്ക…

മഴ തുടരുന്നു; കുട്ടനാട്ടില്‍ പലയിടത്തും വെള്ളക്കെട്ട്

കുട്ടനാട്: കുട്ടനാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൈനകരി, വേഴപ്ര, മാമ്പുഴക്കരി മേഖലകളിലെ നിരവധി വീടുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ആറുമാസമായി തുടര്‍ച്ചയായി വീടുകളില്‍ വെള്ളം…

മഴക്കെടുതിയിൽ കുട്ടനാട്ടിൽ 18 കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്

കുട്ടനാട്: കുട്ടനാട്ടിൽ വൻ കൃഷിനാശം. കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് സർക്കാരിൻ്റെ പ്രാഥമിക കണക്ക്. ചെറുതനയിൽ 400 ഏക്കർ വരുന്ന തേവരി പാടശേഖരത്ത്…

പാലങ്ങളുടെ പുനർനിർമ്മാണം; സർവീസ് പുനഃക്രമീകരിക്കും

കുട്ടനാട്: കുട്ടനാട്ടിലേക്കുള്ള ചരക്കുവാഹനങ്ങൾ ഇന്നുമുതൽ അമ്പലപ്പുഴ–തിരുവല്ല റോഡിലൂടെ നീരേറ്റുപുറം, എടത്വ ഭാഗത്തെത്തി, കുട്ടനാട്ടിലൂടെ കടന്നുപോകുന്ന റോഡുകളിലൂടെ കിടങ്ങറ, മാമ്പുഴക്കരി, രാമങ്കരി, മങ്കൊമ്പ്, പൂപ്പള്ളി ഭാഗങ്ങളിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കും.…

മഴ കനക്കുന്നു, കുട്ടനാടിന്റെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിൽ

മങ്കൊമ്പ്: മഴ കനത്തതോടെ കുട്ടനാട്ടിൽ ജലനിരപ്പുയർന്നു. രണ്ട്‌ ദിവസമായി ശക്തമായ മഴയാണ് കുട്ടനാട്ടിൽ. രണ്ടാം കൃഷി ഇല്ലാത്ത പാടങ്ങളും സമീപപ്രദേശങ്ങളിലെ വീടുകളും വെള്ളത്തിലായി. പുളിങ്കുന്ന്, മങ്കൊമ്പ്, കവാലം,…

ആലപ്പുഴ ചങ്ങനാശേരി റോഡിൽ ഗതാഗതക്കുരുക്ക് ; 2 വിദ്യാർത്ഥികളുടെ പരീക്ഷ മുടങ്ങി

കുട്ടനാട് : പുനർനിർമാണം നടക്കുന്ന ആലപ്പുഴ ചങ്ങനാശേരി റോഡിലെ ഗതാഗതക്കുരുക്കിൽപെട്ട 2 വിദ്യാർത്ഥികൾക്ക് സമയത്തു സ്കൂളിലെത്താൻ കഴിയാത്തതിനാൽ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാനായില്ല. ചങ്ങനാശേരിയിലെ സ്കൂളിൽ പരീക്ഷയ്ക്കുപോയ…

കുട്ടനാട് പ്രശ്നങ്ങൾ ഏറ്റെടുക്കാൻ യുഡിഎഫ്, പ്രതിപക്ഷ നേതാവിൻ്റെ സന്ദർശനം ഇന്ന്

ആലപ്പുഴ: കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് കുട്ടനാട് സന്ദർശിക്കും. മടവീഴ്ചയിൽ  ദുരിതമനുഭവിക്കുന്ന കൈനകരി പഞ്ചായത്തിലെ പ്രദേശങ്ങൾ ഉൾപ്പെടെ…

NSS members sets General Secratary's effigy ablaze

എൻഎസ്എസ് അംഗങ്ങൾ ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ 1 എൻഎസ്എസ് അംഗങ്ങൾ ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു 2 വീണ്ടും താറാവുകൾ കൂട്ടത്തോടെ ചത്തു; കുട്ടനാട്ടിൽ…