Sun. Jan 5th, 2025

Tag: Kurup

ഒ ടി ടി റിലീസിനൊരുങ്ങി കുറുപ്പും മരക്കാറും കാവലും

തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ദുൽഖർ ചിത്രം കുറുപ്പും മോഹൻലാലിന്‍റെ മരക്കാർ അറബിക്കടലിന്‍റെ സിംഹവും സുരേഷ്​ ഗോപിയുടെ കാവലും ഒ ടി ടി റിലീസിനൊരുങ്ങുന്നു. തിയറ്ററുകളിലേക്ക്​ ആളുകളെ തിരികെയെത്തിച്ച…

‘കുറുപ്പ്’ ഭദ്രമായി ദുൽഖറിന്‍റെ കൈകളിലൊതുങ്ങി

മലയാള സിനിമയിലെ ‘പിടികിട്ടാപ്പുള്ളി’യായി ഇനി ദുൽഖർ സൽമാൻ മാറും. ‘കുറുപ്പി’ന്‍റെ കുതിപ്പ്​ ആ ‘പദവി’യിലേക്കുള്ള ദുൽഖറിന്‍റെയും കുതിപ്പാണെന്ന സൂചനയാണ്​ നൽകുന്നത്​. മൂന്നര പതിറ്റാണ്ട്​ കഴിഞ്ഞിട്ടും ഒരു വ്യക്​തിക്കും…

‘കുറുപ്പ്’ സിനിമയെപറ്റിയുള്ള വിവാദത്തിന്​ അന്ത്യമാകുന്നു

റിലീസ്​ ചെയ്യാനിരിക്കുന്ന ‘കുറുപ്പ്’ സിനിമയെപറ്റിയുള്ള ഒരു വിവാദത്തിന്​ അന്ത്യമാകുന്നു. നേരത്തേ സിനിമക്കെതിരേ രംഗത്തുവന്ന ചാക്കോയുടെ കുടുംബം സിനിമ കണ്ടതോടെ നിലപാട്​ മയപ്പെടുത്തി. സുകുമാരക്കുറിപ്പ്​ കൊലപ്പെടുത്തിയ ആളാണ്​ ചാക്കോ.…

ദുൽഖർ സൽമാന്‍റെ കുറുപ്പ് നവംബർ 12ന് പ്രദർശനത്തിനെത്തും

കൊച്ചി: ദുൽഖർ സൽമാന്‍റെ കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ദുൽഖർ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ്​ ചിത്രം…

കുറുപ്പ് തിയറ്ററുകളിലേക്ക് എത്തുന്നത് അഞ്ച്‌ ഭാഷകളിൽ: റിലീസ് മെയ് 28-ന്

തിരുവനന്തപുരം: ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൽക്കർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളിൽ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ്…

സുകുമാര കുറുപ്പിലെ ദുല്‍ഖറിന്‍റെ ലുക്ക് തരംഗമാകുന്നു

കൊച്ചി:   ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിലെ ദുല്‍ഖറിന്‍റെ ലുക്കിന് നിറഞ്ഞ‌ കെെയ്യടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്.…