Mon. Dec 23rd, 2024

Tag: KSRTC

കെഎസ്ആർടിസി ഓഫിസ് കെട്ടിടം ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിൽ

കൊല്ലം: കെഎസ്ആർടിസി ബസ് ഡിപ്പോ ആധുനിക ടെർമിനൽ എന്ന ബജറ്റ് പ്രഖ്യാപനം 2 കൊല്ലമായി കടലാസിൽ ഒതുങ്ങുമ്പോൾ ഏതു സമയത്തും നിലം പൊത്തുമെന്ന ഭീതിയിലാണ് ഓഫിസ് കെട്ടിടം.…

കെഎസ്ആര്‍ടിസി ബസില്‍ ലൈംഗിക അതിക്രമം നേരിട്ടെന്ന പരാതിയുമായി അധ്യാപിക

കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസില്‍ ലൈംഗിക അതിക്രമമെന്ന് പരാതി. കോഴിക്കോട്ടെ ഒരു അധ്യാപികയാണ് തനിക്ക് നേരിട്ട ദുരനുഭവം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള…

വനിതകൾക്ക് പ്രത്യേക വിനോദയാത്രയുമായി കെഎസ്ആർടിസി

തൃശൂർ: ‘ആന വണ്ടി’ എന്ന്‌ വിളിപ്പേരുള്ള കെഎസ്‌ആർടിസിയിൽ ദിനംപ്രതി യാത്രാ സർവീസ്‌ മാത്രമല്ല, ഇനി വിനോദയാത്രക്കും തയ്യാർ. വനിതാദിനാചരണത്തിന്റെ ഭാഗമായി വനിതകൾക്ക്‌ പ്രത്യേക വിനോദയാത്ര ഒരുക്കുന്നു. മാർച്ച്  എട്ടുമുതൽ…

സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുത്ത് ഓടിക്കാനൊരുങ്ങുന്നു. വണ്ടികളുടെ അറ്റകുറ്റപ്പണിക്കായി വലിയ തുക ചിലവഴിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ബസുകൾ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്. എസി ബസുകൾ അടക്കം ആദ്യ…

കെ എസ് ആര്‍ ടി സിയുടെ താക്കോൽ ഊരിയെടുത്ത് സ്വകാര്യ ബസ്​ ഡ്രൈവർ

കാ​സ​ർ​കോ​ട്​: കെ എ​സ് ​ആ​ര്‍ ടി ​സി‍ ബ​സി‍ൻറെ യാ​ത്ര മു​ട​ക്കാ​ൻ താ​ക്കോ​ല്‍ ഊ​രി​യെ​ടു​ത്ത് സ്വ​കാ​ര്യ ബ​സ്​ ഡ്രൈ​വ​ർ. കാ​സ​ർ​കോ​ട്ടു​നി​ന്നും കു​റ്റി​ക്കോ​ലി​ലേ​ക്ക് ​പു​റ​പ്പെ​ട്ട കെ എ​സ് ​ആ​ർ…

കെ എസ്​ ആർ ടി സിയുടെ നാല്​ പമ്പുകളിൽ കൂടി പൊതുജനങ്ങൾക്ക്​ ഇന്ധനം

തി​രു​വ​ന​ന്ത​പു​രം: കെഎ​സ്ആർടിസി​യു​ടെ ടി​ക്ക​റ്റേ​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല്​ ഡി​പ്പോ​ക​ളി​ലെ പ​മ്പു​ക​ൾ​കൂ​ടി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​കാ​സ്ഭ​വ​ൻ, തൊ​ടു​പു​ഴ, വൈ​ക്കം, മ​ല​പ്പു​റം എ​ന്നീ ഡി​പ്പോ​ക​ളി​ലെ പ​മ്പു​ക​ളി​ലാ​ണ്​ പു​തി​യ…

ഇടപ്പള്ളിയിൽ കൂട്ടവാഹനാപകടം

കൊച്ചി: ഇടപ്പള്ളി സിഗ്നലിൽ കൂട്ട വാഹനാപകടം. കെഎസ്ആർടിസി ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും ഉൾപ്പെടെ അപകടത്തിൽപ്പെട്ടു. തീർത്ഥാടകരുടെ വാഹനം ഇടിയുടെ ആഘാതത്തിൽ മിനി വാനിലും ബൈക്കിലും ഇടിച്ചു.…

കപ്പലില്‍ 5 മണിക്കൂര്‍ പുതുവര്‍ഷാഘോഷം; വേറിട്ട നീക്കവുമായി കെഎസ്ആര്‍ടിസിയും കെഎസ്ഐഎന്‍സിയും

കൊച്ചി: കൊച്ചി കായലില്‍ പാട്ടും നൃത്തവുമൊക്കെയായി പുതുവത്സരം ആഘോഷിക്കാന്‍ കെഎസ്ആര്‍ടിസിയും കെഎസ്ഐഎന്‍സിയും ചേര്‍ന്ന് സൗകര്യം ഒരുക്കുന്നു. ലക്ഷ്വറി ക്രൂയിസ് കപ്പലിൽ അഞ്ച് മണിക്കൂര്‍ നീളുന്ന യാത്രയില്‍ ലൈവ്…

ഓൺലൈൻ റിസർവേഷന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്‌ കെഎസ്ആർടിസി

തിരുവനന്തപുരം: പുതുവത്സരത്തിൽ യാത്രക്കാർക്ക് ഓൺലൈൻ റിസർവേഷന് കെഎസ്ആർടിസി കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു.…

ഗ്രാമീണ സർവീസ് പുനരാരംഭിച്ച് കെഎസ്ആർടിസി

കുളത്തൂപ്പുഴ: ഗ്രാമീണ മേഖലയിലെ യാത്രാക്ലേശത്തിന്‌ പരിഹാരമായി ഗ്രാമീണ സർവീസ് പുനരാരംഭിച്ച് കെഎസ്ആർടിസി. ലാഭകരമല്ലെന്ന പേരിൽ നിർത്തിയ അമ്പതേക്കർ സർവീസാണ് യുവജനങ്ങളുടെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ പുനരാരംഭിച്ചത്. ബസ് സർവീസ്…