Sat. Apr 27th, 2024
തി​രു​വ​ന​ന്ത​പു​രം:

കെഎ​സ്ആർടിസി​യു​ടെ ടി​ക്ക​റ്റേ​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല്​ ഡി​പ്പോ​ക​ളി​ലെ പ​മ്പു​ക​ൾ​കൂ​ടി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​കാ​സ്ഭ​വ​ൻ, തൊ​ടു​പു​ഴ, വൈ​ക്കം, മ​ല​പ്പു​റം എ​ന്നീ ഡി​പ്പോ​ക​ളി​ലെ പ​മ്പു​ക​ളി​ലാ​ണ്​ പു​തി​യ ക്ര​മീ​ക​ര​ണം.

ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്രം മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കെ ​എ​സ് ​ആ​ർ ​ടി​സി സി ​എം ​ഡി ബി​ജു പ്ര​ഭാ​ക​റും ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ചീ​ഫ് റീ​ജ​ന​ൽ മാ​നേ​ജ​ർ (റീ​ട്ടെ​യി​ൽ) അം​ജാ​ദ് മു​ഹ​മ്മ​ദും ഒ​പ്പു​വെ​ച്ചു.

നേ​ര​ത്തേ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി ചേ​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം സി​റ്റി, കി​ളി​മാ​നൂ​ർ, ച​ട​യ​മം​​ഗ​ലം, ചേ​ർ​ത്ത​ല, മൂ​വാ​റ്റു​പു​ഴ, ചാ​ല​ക്കു​ടി, മൂ​ന്നാ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​മ്പു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നി​രു​ന്നു.