Thu. Dec 19th, 2024

Tag: KSEB

കെ എ​സ് ​ഇ ബി ഫാ​ക്​​ട​റി സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു

മൂ​ല​മ​റ്റം: വൈ​ദ്യു​തി കോ​ൺ​ക്രീ​റ്റ്​ ​തൂ​ണു​ക​ളു​ടെ നി​ല​വാ​ര​മി​ല്ലാ​യ്​​മ​യും ക്ഷാ​മ​വും മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യ കെ എ​സ് ​ഇ ​ബി സ്വ​ന്തം നി​ല​യി​ൽ ​ഫാ​ക്​​ട​റി സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം…

ഒടിഞ്ഞ വൈദ്യുത പോസ്റ്റ് മാറ്റാതെ കെഎസ്ഇബി

ഐവർകാല: അറ്റകുറ്റപ്പണിക്കിടെ ഒടിഞ്ഞ വൈദ്യുത പോസ്റ്റ് മാറ്റാതെ കെഎസ്ഇബി. രണ്ടാഴ്ച മുൻപ് വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അറ്റകുറ്റപ്പണിക്കിടെയാണ് ഐവർകാല ക്ഷീരോൽപാദക സഹകരണ സംഘത്തിനു സമീപത്തെ പോസ്റ്റിന്റെ…

വൈ​ദ്യു​തി ക​ട്ട് ചെ​യ്ത ജീ​വ​ന​ക്കാ​രെ മർദ്ദിച്ചു

പാ​റ​ശ്ശാ​ല: വൈ​ദ്യു​തി​ബ​ന്ധം ക​ട്ട് ചെ​യ്ത കെ എ​സ് ​ഇ ​ബി ജീ​വ​ന​ക്കാ​രെ കെ​ട്ടി​ട​മു​ട​മ​യും സ​മീ​പ​വാ​സി​ക​ളും ചേ​ര്‍ന്ന് ത​ട​ഞ്ഞുവെ​ച്ചു. ധ​നു​​വ​ച്ച​പു​രം റേ​ഡി​യോ പാ​ര്‍ക്കി​ന്​​ സ​മീ​പം ജോ​ര്‍ജിൻ്റെ വീ​ട്ടി​ലെ വൈ​ദ്യു​തി…

അലീനയുടെ കുടിലിൽ വൈദ്യുതി എത്തി

കോടിക്കുളം: അധ്യാപകരും പഞ്ചായത്ത് അംഗവും വൈദ്യുതി വകുപ്പ് ജീവനക്കാരും കൈകോർത്തതോടെ അലീനയുടെ കുടിലിൽ വൈദ്യുതി എത്തി. വണ്ടമറ്റം കപ്പത്തൊട്ടിയിലെ പുതുശ്ശേരി ദിലീപും ഭാര്യ ഷാമിലിയും മക്കളായ അലീനയും…

കെഎസ്ഇബിയുടെ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നിലംപൊത്തിയ അവസ്ഥയിൽ

രാജാക്കാട്: ജില്ലയിൽ കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള പദ്ധതി പ്രദേശങ്ങളിലെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ സംരക്ഷിക്കാൻ നടപടിയില്ല. പൈനാവ്, കല്ലാർകുട്ടി, പള്ളിവാസൽ, വെള്ളത്തൂവൽ, പൊന്മുടി എന്നിവിടങ്ങളിലാണ് കൂടുതൽ ക്വാർട്ടേഴ്സുകൾ ഉണ്ടായിരുന്നത്.…

3 കുടുംബങ്ങളിൽ വെളിച്ചമെത്തി

കല്ലമ്പലം: പഞ്ചായത്തിൻ്റെ ഇടപെടലും കെഎസ്ഇബിയുടെ സഹകരണവും ഒത്തു വന്നപ്പോൾ 3 കുടുംബങ്ങളിൽ വെളിച്ചമെത്തി. വൈദ്യുതി ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ 2 വിദ്യാർത്ഥികൾക്കാണ് ഇത് താങ്ങായത്. നാവായിക്കുളം…

കെഎസ്ഇബിയുടെ ചാർജിങ് കേന്ദ്രങ്ങൾ വരുന്നു

കോട്ടയം: വൈദ്യുത വാഹനങ്ങൾക്കായി 3 ചാർജിങ് കേന്ദ്രങ്ങൾ നഗരത്തിലും പരിസരങ്ങളിലുമായി വരുന്നു. ശാസ്ത്രി റോഡിലെ ബേക്കർ ഹിൽ റോഡിനു സമീപം ഈസ്റ്റ് സെക്‌ഷൻ ഓഫിസ് പ്രവർത്തിക്കുന്ന വളപ്പിൽ,…

തരിശുഭൂമിയിലും പാറമടകളിലും നിന്ന് സോളർ വൈദ്യുതി

പത്തനംതിട്ട: സംരംഭകർക്ക് പുതിയ വരുമാന മാർഗമൊരുക്കി കെഎസ്ഇബി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഉപയോഗശൂന്യമായ പാറമടകളിലും തരിശുഭൂമിയിലും നിന്ന് സോളർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. കെഎസ്ഇബിയുടെ പിഎം കുസും…

ഇഷ്ടക്കാരെ തിരുകിക്കയറ്റി കെഎസ്ഇബി മസ്ദൂർ നിയമനം

കൊച്ചി∙ 2019ലെ കെഎസ്ഇബി മസ്ദൂർ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിൽ  ക്രമക്കേടെന്നു പരാതി. കെഎസ്ഇബിയിൽ വർഷങ്ങളോളം മസ്ദൂറായി താൽക്കാലിക ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താനാണ്, കോടതി ഉത്തരവു പ്രകാരം…

നഗരത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി റിങ് യൂണിറ്റ് റെഡി

മൂവാറ്റുപുഴ∙ നഗരത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി നടപ്പാക്കുന്ന ഭൂഗർഭ കേബിൾ പദ്ധതിയുടെ ഭാഗമായുള്ള റിങ് മെയിൻ യൂണിറ്റുകൾ (ആർഎംയു) മൂവാറ്റുപുഴയിൽ എത്തി. തിരുവനന്തപുരം നഗരത്തിൽ ഭൂഗർഭ…