വയനാട്ടിൽ15 ഇ-ചാര്‍ജിങ് പോയന്റുകള്‍ ഒരുങ്ങുന്നു
കൽപറ്റ: വൈദ്യുതി വാഹനങ്ങള്‍ നിരത്തുകള്‍ കീഴടക്കാനെത്തുമ്പോള്‍ പ്രോത്സാഹനവുമായി കെ എസ് ഇ ബിയും. ചാര്‍ജിങ് സ്റ്റേഷനുകളില്ലെന്ന ഉടമകളുടെ ആശങ്കക്ക് പരിഹാരമായി 15 ചാർജിങ് പോയന്റുകളാണ് ജില്ലയില്‍ വരുന്നത്.…