Sun. Jan 19th, 2025

Tag: Kozhikode

കോഴിക്കോട് കനത്ത നിയന്ത്രണം; വിവാഹത്തിന് 20 പേര്‍ മാത്രം

കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിവാഹ ചടങ്ങുകള്‍ക്ക് 20 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ഞായറാഴ്ച്ചകളിലെ എല്ലാ തരത്തിലുള്ള…

കോഴിക്കോട് ജില്ലയിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പ്രതിദിന കണക്ക് രണ്ടായിരത്തി അഞ്ഞൂറ് കടന്നതോടെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. ജില്ലയിൽ കൊവിഡ് ബാധിതർക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. സ്വകാര്യ…

കോഴിക്കോട് ഞായറാഴ്ച നിയന്ത്രണം കടുപ്പിച്ചു; കടകൾ ഏഴ് മണിവരെ, അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുത്

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകൾ രാത്രി…

Abhimanyu murder case culprit statement recorded by police

പ്രധാന വാർത്തകൾ: അഭിമന്യു കൊലപാതകത്തിന് പിന്നില്‍ മുന്‍വൈരാഗ്യം; ലക്ഷ്യം വച്ചത് സഹോദരനെ

  ഇന്നത്തെ പ്രധാന വാർത്തകൾ: 1 കൊവിഡ് പ്രതിദിന കേസുകൾ 20,000 കടന്നാൽ പ്രതിസന്ധി; സംസ്ഥാനത്ത് രണ്ടാഴ്ച നിർണായകം  2 കേരളത്തിൽ ഐസിയുകൾ നിറയുന്നു, കൊവിഡ് തീവ്ര രോഗബാധിതരുടെ…

കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി കളക്ടർ

കോഴിക്കോട്: ഞായറാഴ്ച കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമൻ്റിനു മറുപടി ആയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. നിലവിൽ…

കോഴിക്കോട്​ കണ്ടയ്​ൻമെന്‍റ്​ സോണുകളില്‍ 144 പ്രഖ്യാപിച്ചു

കോഴിക്കോട്​: ജില്ലയിലെ കണ്ടയ്​ൻമെന്‍റ്​ സോണുകളിൽ 144 പ്രഖ്യാപിച്ച് കലക്ടർ ഉത്തരവായി. രോഗവ്യാപനം രൂക്ഷമാകുന്നതൊഴിവാക്കാന്‍ പുറപ്പെടുവിച്ച കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കണ്ടെയ്ൻമെന്‍റ്​ സോണുകളിൽ പൊതു,…

കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ബെഡുകൾ നിറഞ്ഞു

കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. രോഗ വ്യാപനം…

കോഴിക്കോട്: തൻ്റെ പുതിയ സിനിമയായ ‘1921 പുഴ മുതല്‍ പുഴ വരെ’യുടെ ചിത്രീകരണത്തിനായി വീണ്ടും സംഭാവന അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ അലി അക്ബര്‍

സിനിമയുടെ നിര്‍മ്മാണത്തിനായി വിഷുക്കണി മമധര്‍മ്മയ്ക്ക് നല്‍കണമെന്നാണ് അലി അക്ബര്‍ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ മെയ് ആദ്യവാരം ആരംഭിക്കുകയാണെന്നും അലി അക്ബര്‍ പറഞ്ഞു. മമധര്‍മ്മയ്ക്ക് ഇതുവരെ 11742859…

കോഴിക്കോട് മൂന്നു ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത തുണിക്കട കത്തിച്ചു

  കോഴിക്കോട്: കോഴിക്കോട് പറമ്പിൽ ബസാർ ബസ് സ്റ്റാൻഡിനു സമീപം മൂന്ന് ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത തുണിക്കട തീവെച്ച്​ നശിപ്പിച്ചു. മമ്മാസ് ആൻഡ് പപ്പാസ് തുണിക്കടയാണ്…

കോഴിക്കോട്ട് യുഡിഎഫ് നിലംതൊടില്ലെന്ന് ടിപി രാമകൃഷ്ണൻ; രാഹുൽ ഗാന്ധിക്കും വിമർശനം

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ടി പി രാമകൃഷ്ണൻ. ഒരു വീടും പട്ടിണിയായില്ലെന്നതാണ് കേരളത്തിലെ ജനങ്ങളുടെ അനുഭവം. കോഴിക്കോട്…