Thu. Dec 19th, 2024

Tag: Kottayam

കോട്ടയത്തും ആലപ്പുഴയിലും പക്ഷിപ്പനി ജാഗ്രത

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗം റിപ്പോർട്ട്ചെയ്ത മേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെ ഇന്ന് മുതൽ കൊന്നുതുടങ്ങും.…

പൂഞ്ഞാറിൽ കോടതി ജീവനക്കാരിയെ ആക്രമിച്ച അച്ഛനും മകനും അറസ്റ്റിൽ

കോട്ടയം: കോട്ടയം പൂഞ്ഞാറിൽ കോടതി ജീവനക്കാരിയെ ആക്രമിച്ച അച്ഛനും മകനും അറസ്റ്റിൽ. പൂഞ്ഞാർ സ്വദേശികളായ ജയിംസിനെയും മകൻ നിഹാലിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് വിവാഹമോചന കേസിനെ…

ഉരുൾപൊട്ടലിൽ കോ​ട്ട​യത്ത്​ 80 കോടിയുടെ കൃഷി നഷ്​ടം

കോ​ട്ട​യം: ക​ന​ത്ത മ​ഴ​യി​ലും ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും ജി​ല്ല​യു​ടെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്​ 80 കോ​ടി​യു​ടെ ന​ഷ്​​ടം. ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ ക​ഴി​ഞ്ഞ​ദി​വ​സം​വ​രെ​യു​ള്ള കൃ​ഷി​വകുപ്പിൻറെ പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച്​ 14,289.93 ഏ​ക്ക​ർ സ്​​ഥ​ല​ത്തെ കൃ​ഷി​ ന​ശി​ച്ചു.…

കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍: ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി

കോട്ടയം: കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍. കോട്ടയം കണമല എഴുത്വാപുഴയിൽ രണ്ടിടത്താണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് വീടുകൾ തകർന്നു. വീടുകളിലുള്ളവരെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകർന്നു. ഇന്നലെ രാത്രി…

രാജ്യാന്തര വേദിയിൽ ‘അയ്മനം’ ബ്രാൻഡിനു പുരസ്കാരത്തിളക്കം

അയ്മനം: രാജ്യാന്തര വേദിയിൽ ‘അയ്മനം’ ബ്രാൻഡിനു പുരസ്കാരത്തിളക്കം. ഉത്തരവാദിത്ത ടൂറിസത്തിന്റെ മുഖമുദ്രയായ അയ്മനത്തേക്ക് കൂടുതൽ സഞ്ചാരികൾ എത്താൻ ഇതു കാരണമാകും. വിനോദ സഞ്ചാര മേഖലയിൽ അയ്മനം എന്ന…

വെള്ളക്കെട്ട് കാരണം യാത്രാ ദുരിതം

കോട്ടയം: പ്ലാന്റേഷൻ കോർപറേഷൻ കേന്ദ്രഓഫിസിനു സമീപത്തെ റെയിൽവേ മേൽപാലത്തിലെ വെള്ളക്കെട്ട് നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മഴ പെയ്താൽ പാലത്തിന്റെ ഒരു ഭാഗത്തു വെള്ളം കെട്ടി നിൽക്കും. ഇതു…

അങ്കമാലി-ശബരി പാത സര്‍വേ തുടങ്ങി

കാഞ്ഞിരപ്പള്ളി: അങ്കമാലി-ശബരി പാതയുടെ സർവേ തുടങ്ങി. ജനവാസ കേന്ദ്രങ്ങളിലൂടെ ശബരി റെയില്‍വേ പാത നിര്‍മിക്കാനുള്ള നീക്കവുമായി റെയില്‍വേ മുന്നോട്ടുപോവാന്‍ തുടങ്ങിയതോടെ നൂറുകണക്കിനു കുടുംബങ്ങള്‍ ആശങ്കയിലാണ്. പട്ടിമറ്റം, പാറത്തോട്…

തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി തണ്ണീർത്തടം മിത്രങ്ങൾ

കോട്ടയം: വേമ്പനാട്ടുകായൽ ഉൾപ്പെടുന്ന തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി തണ്ണീർത്തടം മിത്രങ്ങൾ രൂപീകരിക്കുന്നു. പൊതുജനങ്ങളെയും വിദ്യാർഥികളെയും എൻജിഒകളെയും മറ്റു ജനകീയ കൂട്ടായ്മയും ഒരുമിച്ച് ചേർത്തുള്ള സന്നദ്ധസംഘടനയുടെ രൂപീകരണമാണ് ലക്ഷ്യം. തണ്ണീർത്തടങ്ങൾ…

സിനിമ നിർമാണം പഠിപ്പിക്കാനൊരുങ്ങി സിഎംഎസ് കോളേജ്

കോട്ടയം: മലയാളത്തിലെ ഒട്ടേറെ സിനിമകൾക്കു ലൊക്കേഷനായ സിഎംഎസ് കോളജ് ഇനി സിനിമ നിർമാണം പഠിപ്പിക്കുന്ന ക്യാംപസാകും. രാജ്യത്തെ മികച്ച 100 കോളജുകളുടെ പട്ടികയിൽ ഇത്തവണയും സ്ഥാനം നേടിയ…

കു​ട്ടി​ക​ളു​ടെ​ ജ​ന്മ​ദി​ന ക​ല​ണ്ട​ർ ഒ​രു​ക്കി അ​ധ്യാ​പ​ക​ർ

കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം സ്‌​കൂ​ളി​ലെ​ത്തു​ന്ന കു​രു​ന്നു​ക​ൾ​ക്ക് വ​ര​വേ​ൽ​പു ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് എ​റി​കാ​ട് സ​ർ​ക്കാ​ർ യു ​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ർ. സ്‌​കൂ​ളി​ലെ എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും ഫോ​ട്ടോ ഉ​ൾ​പ്പെ​ടു​ത്തി​യ…