Mon. Dec 23rd, 2024

Tag: Kottayam Medical College

Fire at Kottayam Medical College

കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആശുപത്രിയുടെ മൂന്നാം വാര്‍ഡിന്റെ പിന്‍ഭാഗത്തു നിര്‍മിക്കുന്ന എട്ട് നില കെട്ടിടത്തിലാണ്…

ഭക്ഷ്യവിഷബാധയേറ്റ് മരിച്ച രശ്മിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം കിളിരൂര്‍ സ്വദേശി രശ്മിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുക. സംക്രാന്തിയിലെ മലപ്പുറം മന്തിയെന്ന…

കോട്ടയം മെഡിക്കൽ കോളേജ് മാലിന്യശേഖരണ പ്ലാന്റിന് തീപിടിച്ചു

ഏറ്റുമാനൂർ: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മാലിന്യ ശേഖരണ പ്ലാന്റിന് തീപിടിച്ചു. ഒരു കുട്ടിയും ജീവനക്കാരുമടക്കം 16 പേർ പ്ലാന്റിനുള്ളിലുണ്ടായിരുന്നു. പ്ലാന്റിന് പിന്നിൽ നിന്നും തീ പടരുന്നത്…

മാലിന്യങ്ങൾ സംസ്‌കരിച്ച് വില്പന; കോട്ടയം മെഡിക്കൽ കോളേജിന് അംഗീകാരം

കോട്ടയം: ആശുപത്രിയിലെ ഖര മാലിന്യങ്ങൾ (Solid Waste)ശേഖരിച്ചു സംസ്‌കരിച്ചു വിൽക്കുന്നതിലൂടെ കോട്ടയം മെഡിക്കൽ കോളേജ് (Kottayam Medical College) കണ്ടെത്തുന്ന വരുമാനം പ്രതിമാസം ഒന്നര ലക്ഷത്തിലധികം രൂപ.…

sfi students violates covid protocol in kottayam medical college

കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് മെഡിക്കൽ വിദ്യാർത്ഥികളുടെ ആഘോഷം

കോട്ടയം: കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുടെ ആഘോഷപ്രകടനം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിലാണ് ഇരുന്നൂറോളം വിദ്യാർത്ഥികൾ ഒത്തുചേർന്നത്. ഇലെക്ഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ച…

കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്നു ഗർഭിണികള്‍ക്ക് കൊവിഡ് 

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. ഇതേതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ഇവരെ പരിശോധച്ച ഡോക്ടര്‍മാരെയും ,…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഈ മാസം പതിനൊന്നിന് അബുദാബിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശി ജോഷിയാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെ കോട്ടയം മെഡിക്കൽ…

റാന്നിയിലെ വൃദ്ധദമ്പതികളും ചികിത്സിച്ച നഴ്‌സും ആശുപത്രി വിട്ടു

കോട്ടയം: ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ വൃദ്ധരായ മാതാപിതാക്കൾ, ഇവരെ ചികിൽസിച്ച നഴ്‌സ് രേഷ്മാ മോഹൻദാസ് എന്നിവർ കൊറോണ വൈറസ് ബാധയിൽ നിന്ന് മുക്തി…