Thu. Dec 19th, 2024

Tag: Kollam

മുണ്ടകപ്പാടത്ത് വിരിയും 50 മെഗാവാട്ട്; സോളാർ പദ്ധതിക്ക് പുതിയ കരാർ

കൊല്ലം: പടിഞ്ഞാറെ കല്ലട മുണ്ടകപ്പാടത്തുനിന്ന്‌ സൗരോർജം ഉല്പ്പാദിപ്പിക്കുന്ന ഫ്‌ളോട്ടിങ്‌ സോളാർ പദ്ധതിക്ക്‌ പുതിയ കരാർ. 50 മെഗാവാട്ട്‌ വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന 300 കോടി രൂപയുടെ പദ്ധതി നിർമാണം…

കൊല്ലം ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ ശേഖരിച്ചത്‌ 141 ടൺ പ്ലാസ്റ്റിക് മാലിന്യം

കൊല്ലം: ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ ശേഖരിച്ചത്‌ 141 ടൺ പുനരുപയോഗ്യമായ പ്ലാസ്റ്റിക് മാലിന്യം. ഇവ കയറ്റിയയച്ചതിലൂടെ 10.57 ലക്ഷം രൂപ ഹരിതകർമസേനകൾക്ക്‌ ലഭിച്ചു. ക്ലീൻ കേരള കമ്പനിക്കാണ്‌…

ദുരന്തം വഴിമാറിയത് പട്രോളിങ് സംഘത്തിൻ്റെ ജാഗ്രതയിൽ

തെന്മല: കൊല്ലം – ചെങ്കോട്ട റെയിൽ പാതയിൽ ഇടമൺ ഐഷാപാലത്തിന് സമീപം കുന്നിടിഞ്ഞിറങ്ങിയെങ്കിലും ദുരന്തം വഴിമാറിയത് പട്രോളിങ് സംഘത്തിന്റെ ജാഗ്രതയിൽ. പാലരുവി എക്സ്പ്രസ് വരുന്നതിന് തൊട്ടു മുൻപ്…

താലൂക്കാശുപത്രിയിൽ പുതിയ പദ്ധതികൾക്ക്‌ തുടക്കം

പുനലൂർ: താലൂക്കാശുപത്രിയിൽ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന വിവിധ രോഗീ-സൗഹൃദ പദ്ധതികൾ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്തു. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. പുതിയതായി പണികഴിപ്പിച്ച…

പാഴ്‌സൽ സർവീസ് കേന്ദ്രങ്ങളിൽ എക്സൈസ് റെയ്ഡ്

കൊല്ലം: പാഴ്‌സൽ സർവീസ് കേന്ദ്രങ്ങൾ, ഓൺലൈൻ ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എക്‌സൈസ് പരിശോധന. മദ്യം, മയക്കുമരുന്ന് തുടങ്ങിയ വസ്തുക്കൾ കടത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം അസിസ്റ്റന്റ്…

പൊലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊ​ല്ലം: ക​മീ​ഷ​ൻ നേ​രി​ട്ട് ന​ൽ​കി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ കു​ണ്ട​റ പൊ​ലീ​സ് കാ​ണി​ച്ച ജാ​ഗ്ര​ത​ക്കു​റ​വി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ജി​ല്ല…

ഇരുന്നൂറ് ഹരിത ഭവനങ്ങളുടെ നിർമാണം പൂർത്തിയായി

കൊല്ലം: ആയൂർ മഞ്ഞപ്പാറ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ 2020 ജനുവരി ഒന്നിന് തുടങ്ങിയ ഇരുന്നൂറ് ഹരിത ഭവനങ്ങളുടെ നിർമാണം പൂർത്തിയായി. പ്രദേശവാസികളിൽ ആരോഗ്യവും ശുചിത്വവും പരിസ്ഥിതി സംരക്ഷണവും…

അഷ്ടമുടിക്കായലിൽ ശുചീകരണ യജ്ഞം

കൊല്ലം: അഷ്ടമുടിക്കായൽ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ ശുചീകരണ യജ്ഞത്തിനു ​ഗാന്ധിജയന്തി ദിനത്തിൽ ജനകീയ തുടക്കം. 15 ടണ്ണിലേറെ മാലിന്യമാണ് നീക്കിയത്. ലിങ്ക് റോഡ് പരിസരം, ആശ്രാമം പരിസരം,…

സിപിഎം നേതാവിനെ നിറത്തിൻ്റെ പേരിൽ പരിഹസിച്ചെന്ന് പരാതി

തെൻമല: കൊല്ലം തെൻമലയിൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സിപിഎം നേതാവിനെ ഇൻസ്പെക്ടർ നിറത്തിന്റെ പേരിൽ പരിഹസിച്ചെന്ന് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ…

ഒടിഞ്ഞ വൈദ്യുത പോസ്റ്റ് മാറ്റാതെ കെഎസ്ഇബി

ഐവർകാല: അറ്റകുറ്റപ്പണിക്കിടെ ഒടിഞ്ഞ വൈദ്യുത പോസ്റ്റ് മാറ്റാതെ കെഎസ്ഇബി. രണ്ടാഴ്ച മുൻപ് വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അറ്റകുറ്റപ്പണിക്കിടെയാണ് ഐവർകാല ക്ഷീരോൽപാദക സഹകരണ സംഘത്തിനു സമീപത്തെ പോസ്റ്റിന്റെ…