Fri. May 17th, 2024

Tag: Kollam

പൂച്ചയെ എന്തു വില കൊടുത്തും തിരികെ നേടാൻ ശ്രമം

പരവൂർ: കാണാതായ വളർത്തു പൂച്ചയെ കണ്ടെത്തി തിരികെ ഏൽപിക്കുന്നവർക്ക് അൻപതിനായിരം രൂപ പ്രതിഫലവുമായി ഉടമ. പുത്തൻകുളം ദേവരാജ വിലാസം എൽപി സ്കൂളിനു സമീപം യുക്തി നിലയത്തിൽ സുരേഷ്…

അമ്മമരം നന്മമരം പദ്ധതി തിരുവനന്തപുരത്തേക്കും

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ അമ്മമരം നന്മമരം ഫലവൃക്ഷ വ്യാപന പദ്ധതി തിരുവനന്തപുരം ജില്ലയിലേക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക…

ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​ത്സ്യ​കൃ​ഷി ന​ട​ത്താ​നു​ള്ള ഉ​ത്ത​ര​വ് വി​വാ​ദ​ത്തിൽ

പു​ന​ലൂ​ർ: ക്ഷേ​ത്ര​ക്കു​ളം മ​ത്സ്യ​കൃ​ഷി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത ന​ഗ​ര​സ​ഭ ന​ട​പ​ടി വി​വാ​ദ​ത്തി​ലേ​ക്ക്. ഇ​ത്​ വി​ശ്വ​സി​ക​ൾ​ക്കെ​തി​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് യു ഡി എ​ഫ് രം​ഗ​ത്തു​വ​ന്നു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്​ കീ​ഴി​ലു​ള്ള അ​ഷ്​​ട​മം​ഗ​ലം…

വൈഎംസിഎ അംഗങ്ങൾ പ്രതിഷേധ സമരം നടത്തി

കൊല്ലം: കോടതി ഉത്തരവു മറികടന്നു വൈഎംസിഎയിൽ സ്പെഷൽ തഹസിൽദാരുടെ ഓഫിസ് ആരംഭിക്കുവാൻ നീക്കം നടത്തുന്നു എന്നാരോപിച്ച് വൈഎംസിഎ അംഗങ്ങൾ പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ ദിവസം വൈഎംസിഎ…

സ്കൂളിൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന് ശിലയിട്ടു

കുന്നിക്കോട്: സദാനന്ദപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന ബഹുനില മന്ദിരത്തിന്‌ കെ ബി ഗണേശ്കുമാർ എംഎൽഎ കല്ലിട്ടു. പിടിഎ പ്രസിഡന്റ്‌ ടി…

ഓയിൽ പാം ഇന്ത്യ ലിമിറ്റഡിനെ അവഗണിച്ചതിൽ പ്രതിഷേധം

കൊല്ലം: എണ്ണപ്പനക്കൃഷി വ്യാപിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും 11,040 കോടി അനുവദിച്ച കേന്ദ്രസർക്കാർ ഏരൂരിലെ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിനെ അവഗണിച്ചതിൽ പ്രതിഷേധം ശക്തം. ഭക്ഷ്യഎണ്ണയുടെ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന…

എം പി റെയില്‍വേ സ്​റ്റേഷൻ സന്ദര്‍ശിച്ചു

കൊട്ടാരക്കര: റെയില്‍വേ സ്​റ്റേഷനില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കൊടിക്കുന്നില്‍ സുരേഷ് എം പി സന്ദര്‍ശനം നടത്തി. ചെങ്കോട്ടയില്‍ നിന്നുള്ള ഡിവിഷനല്‍ എൻജിനീയറും സ്​റ്റേഷന്‍ മാസ്​റ്റര്‍…

കെഎംഎംഎല്ലിൽ രണ്ടു പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച

ചവറ: സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായി കെഎംഎംഎല്ലിൽ പൂർത്തിയായ രണ്ടു പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച നടക്കും. ആരോഗ്യ മേഖലയ്ക്ക് വിതരണംചെയ്യുന്ന ദ്രവീകൃത ഓക്‌സിജൻ ഉൽപ്പാദനശേഷി പ്രതിദിനം…

എസ്എൻ കോളജ് ലൈബ്രറി സേവനങ്ങൾ ഓൺലൈൻ ആയി

കൊല്ലം: എസ്എൻ കോളജ് സെൻട്രൽ ലൈബ്രറിയിലെ പുസ്തകങ്ങളും സേവനങ്ങളും ഇനി വിരൽത്തുമ്പിൽ. ലൈബ്രറി പൂർണമായും ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനത്തിലേക്കു മാറിയതോടെ ലൈബ്രറി സേവനങ്ങൾ ഓൺലൈൻ ആയും ലഭിക്കുമെന്നു…

ജനറേറ്റർ പ്രവർത്തനമില്ലാതെ നശിക്കുന്നു

ചവറ: സബ് ട്രഷറിയുടെ പ്രവർത്തനം സുഗമമാക്കാനായി ലക്ഷങ്ങൾ ചെലവിട്ട് ചവറ മിനി സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ സ്ഥാപിച്ച ജനറേറ്റർ മഴയും വെയിലുമേറ്റ് നശിക്കുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കുന്നതിനു…