Sat. Jan 18th, 2025

Tag: Kollam

സർട്ടിഫിക്കറ്റുകൾ വരെ പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ

കൊല്ലം: നിരത്തിലെ നിയമലംഘകരെ പിടികൂടാൻ ജില്ലയിൽ 50 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(നിർമിത ബുദ്ധി) ക്യാമറകൾ സ്ഥാപിച്ചു മോട്ടർ വാഹനവകുപ്പ്. റോഡപകടങ്ങൾ കുറയ്ക്കാനും നിയമ ലംഘനങ്ങൾ തടയാനും നിരത്തുകളിലെ കുറ്റകൃത്യങ്ങൾ…

കൊല്ലത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി

കൊല്ലം: കൊല്ലത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം. ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടാൻ ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരത്തെ തുടർന്നാണ് ആളുകൾ ഒരുമിച്ച്…

കെ റെയിൽ; മാനസിക സമ്മർദ്ദത്തിൽ ആളുകള്‍

കൊല്ലം: അതികഠിനമായ മാനസിക സംഘർഷത്തിലൂടെയാണ് നിർദ്ദിഷ്ട കെ റെയിൽ പാതയിലെ സാധാരണക്കാരായ മനുഷ്യരെല്ലാം ഇന്ന് കടന്നുപോകുന്നത്. പദ്ധതിക്കായി കുടിയൊഴിക്കപ്പെടുമെന്ന ആധിയിൽ ഉറക്കം പോലും നഷ്ടപ്പെട്ട പലരും ഇന്ന്…

കുളം നിർമ്മിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ

കൊല്ലം: വേനൽച്ചൂടിൽനിന്ന്‌ ആശ്വാസം പകരാൻ തൊഴിലുറപ്പു തൊഴിലാളികൾ ജില്ലയിൽ നിർമിച്ചത്‌ 105 കുളം. ഏഴു പൊതുകുളം നവീകരിക്കുകയും ഒരു പൊതുകുളം നിർമിക്കുകയുംചെയ്‌തു. 68 പഞ്ചായത്തിലായി നിർമിച്ച കുളങ്ങളിലായി…

നാലാം ക്ലാസുകാരിയെ ചൂരൽ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് ട്യൂഷൻ ടീച്ചർ

പരവൂർ: ചൂരൽ വടികൊണ്ട് നാലാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ അടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കൊല്ലം പരവൂർ പൂതക്കുളം സ്വദേശി ജയചന്ദ്രന്റെ മകൾ ജയലക്ഷ്മിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ടീച്ചർക്കെതിരെ…

മുണ്ടകപ്പാടത്ത് ഫ്ലോട്ടിങ് സോളാർ

കൊല്ലം: മുണ്ടകപ്പാടത്തെ 360 ഏക്കറിൽ ഫ്ലോട്ടിങ് സോളാർ പദ്ധതി നടപ്പാക്കുന്നു. 50 മെഗാവാട്ട്‌ വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന 300 കോടിയുടെ പദ്ധതി നിർമാണം ഏറ്റെടുത്തിരിക്കുന്നത്‌ ടാറ്റാ പവർ സോളാറാണ്‌.…

കൊല്ലം അഷ്ടമുടിയിൽ വ്യക്കരോഗിക്ക് നേരെ ഗുണ്ടാ ആക്രമണം

കൊല്ലം: കൊല്ലം അഷ്ടമുടിയിൽ വ്യക്കരോഗിക്ക് നേരെ ഗുണ്ടാ ആക്രമണം. തലയ്ക്ക് അടിയേറ്റ അഷ്ടമുടി സ്വദേശി പ്രകാശ് ചികിത്സയിൽ. മർദ്ദനം തടയാനെത്തിയ സഹോദരിക്കും അടിയേറ്റു. ഉത്സവവുമായി ബന്ധപ്പെട്ട തർക്കമാണ്…

കെ റെയിൽ; കൊല്ലത്ത് സ്റ്റേഷൻ സ്ഥാപിക്കാൻ കണ്ടെത്തിയത് പാടശേഖരം

കൊല്ലം: കെ റെയിലിന് കൊല്ലത്ത് സ്റ്റേഷൻ സ്ഥാപിക്കാൻ കണ്ടെത്തിയത് പാടശേഖരം. മൂന്നു വില്ലേജുകളിലായി 87 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. തൃക്കോവിൽവട്ടം, വടക്കേവിള, തഴുത്തല വില്ലേജുകളിൽ ഉൾപ്പെടുന്ന പെരുങ്കുളം…

വില്ലുമല കോളനിക്കാർ പുലി ഭീതിയിൽ

കൊല്ലം: കുളത്തുപ്പുഴ വില്ലുമല ആദിവാസി കോളനിയിലെ ജനങ്ങൾ പുലി ഭീതിയിൽ. കഴിഞ്ഞ ദിവസം രാത്രി കോളനിയിൽ എത്തിയ പുലി വളർത്തുനായയെ കൊന്നുതിന്നു. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.…

കൊല്ലത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. കൊല്ലം ചവറയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ അപകടം നടന്നത്. മരിച്ചവരെല്ലാം മത്സ്യ തൊഴിലാളികളാണ്. ഇവര്‍ തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളാണ്. കരുണാമ്പരം…