Wed. Jan 22nd, 2025

Tag: Kodakara money case

‘ബിജെപി തിരഞ്ഞെടുപ്പിന് എത്തിച്ചത് 41 കോടി’; പോലീസിന്റെ കത്ത് പുറത്ത്

  തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് നല്‍കിയ കത്ത് പുറത്ത്. ബിജെപി തിരഞ്ഞെടുപ്പിലേക്ക് 41 കോടി എത്തിച്ചെന്നും കൊടകരയില്‍ മൂന്നരക്കോടി പിടിച്ചെന്നും കത്തില്‍…

കൊടകര കള്ളപ്പണ കവര്‍ച്ചാക്കേസ്; പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

തൃശൂർ: കൊടകര കുഴൽപണ കവർച്ചാ കേസിൽ തുടരന്വേഷണം വരുന്നതോടെ ബിജെപി വീണ്ടും പ്രതിരോധത്തിലാവുകയാണ്. കൂടുതൽ തെളിവുകൾ ലഭിക്കുന്നതോടെ മുതിർന്ന ബിജെപി നേതാക്കൾ പ്രതികളാകാനുള്ള സാധ്യത തള്ളി കളയാനാകില്ല.…

കൊടകര കള്ളപ്പണക്കേസ്; ധര്‍മരാജന്‍ രേഖകള്‍ ഹാജരാക്കും

കൊടകര: കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ധര്‍മരാജന്‍ ഇന്ന് രേഖകള്‍ ഹാജരാക്കും. ബിസിനസ് സംബന്ധമായ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. സപ്ലൈകോയുടെ…

കൊടകര കേസ്; പണം ബിജെപിയുടേത്, കൊണ്ടുവന്നത് കർണാടകയിൽ നിന്ന്; പൊലീസ് റിപ്പോർട്ട്

തൃശ്ശൂർ: കൊടകര കുഴൽപണ കേസിൽ ബിജെപിയെ കുരുക്കിലാക്കി പൊലീസ് റിപ്പോർട്ട്. കവർച്ചാ പണം  ബിജെപിയുടേതാണെന്ന് പൊലീസ് കോടതിയിൽ   റിപ്പോർട്ട് സമർപ്പിച്ചു. ബിജെപിയുടെ നേതാക്കൾ പറഞ്ഞപ്രകാരം തിരഞ്ഞെടുപ്പ്…

കൊടകര കള്ളപ്പണ കവര്‍ച്ച കേസ്; അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കൊടകര: കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതികളില്‍ നിന്ന് കണ്ടെടുത്ത പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ധര്‍മരാജന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.…

Police tighten search for Martin Joseph, young woman brutally tortured; Advance bail application in High Court

മാർട്ടിൻ ജോസഫിനായി കുരുക്ക് മുറുക്കി പൊലീസ്, യുവതി നേരിട്ടത് ക്രൂര പീഡനം; ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ 

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 മാർട്ടിൻ ജോസഫിനായി കുരുക്ക് മുറുക്കി പൊലീസ്, യുവതി നേരിട്ടത് ക്രൂര പീഡനം; ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ  2 സെൻട്രൽ…

കൊടകര കുഴൽപ്പണ കേസ്; 15-ാം പ്രതിക്കായി അന്വേഷണം കർണാടകത്തിലേക്ക്

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കേസിലെ 15-ാം പ്രതിക്കായി അന്വേഷണം കർണാടകത്തിലേക്ക്. കണ്ണൂർ സ്വദേശി ഷിഗിൽ ബംഗ്ലുരൂവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പ്രതിയെ പിടികൂടാൻ…

കുഴൽപണക്കേസ് ഇഡി ഏറ്റെടുക്കും

തിരുവനന്തപുരം: ബിജെപിയെ പിടിച്ചുലയ്ക്കുന്ന കൊടകര കുഴൽപണക്കേസ് ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റെടുക്കാൻ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തീരുമാനം. ന്യൂഡൽഹിയിൽ നിന്ന് അനുമതി ലഭിച്ചുവെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തോടൊപ്പം തുടരന്വേഷണവും നടത്താൻ…

കൊടകര കുഴല്‍പ്പണ കേസ്: ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിച്ചത് 9.80 കോടി രൂപയെന്ന് കണ്ടെത്തല്‍

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിച്ചത് 9.80 കോടി രൂപയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഈ പണത്തില്‍…

കൊടകര കുഴൽപ്പണക്കേസ് : കെ സുരേന്ദ്രൻ്റെ മകൻ്റെ മൊഴിയെടുക്കും

കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്ക്. അന്വേഷണ സംഘം കെ സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്ന് റിപ്പോർട്ട്. ധർമരാജനെ കെ എസ്…