Wed. Jan 22nd, 2025

Tag: Kochi

കുടുംബശ്രീ കിച്ചണിൽ നിന്നും വിഭവങ്ങൾ ഇനി നിങ്ങളുടെ വാതിൽക്കൽ; ആപ്പ് ഉടൻ തയ്യാറാകും

കൊച്ചി:   കുടുംബശ്രീ കിച്ചണിൽ നിന്നും ഉൽപ്പന്നങ്ങൾ ആവശ്യപ്രകാരം വീടുകളിൽ എത്തിക്കാനുള്ള പദ്ധതിയുടെ ട്രയൽ റൺ കാക്കനാട് വച്ച് നടന്നു. ഒരു മാസത്തിനുള്ളിൽ പദ്ധതി വ്യാപിപ്പിക്കാനാണ് സംരംഭകരുടെ ശ്രമം.…

മരട് ഫ്ലാറ്റ് പൊളിക്കൽ; ഉപജീവനത്തെ ബാധിക്കുമോ? ആശങ്കയറിയിച്ച് മത്സ്യകർഷകർ

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുമ്പോൾ അവയുടെ അവശിഷ്ടങ്ങൾ സ്വന്തം തൊഴിലിടത്തെ ബാധിക്കുമോ? എന്ന ആശങ്കയുമായി ഒരുകൂട്ടം മത്സ്യ കർഷകർ. ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യം തങ്ങളുടെ ഉപജീവന…

പള്ളുരുത്തി അഗതി മന്ദിരം കേസ്; മർദ്ദിക്കപ്പെട്ട അമ്മയെ വനിതാ കമ്മിഷൻ സന്ദർശിച്ചു

കൊച്ചി: പള്ളുരുത്തി സർക്കാർ അഗതി മന്ദിരത്തില്‍ സൂപ്രണ്ട് ക്രൂരമായി മര്‍ദ്ദിച്ച വയോധിക കാർത്യായനിയെ(74) വനിതാ കമ്മീഷൻ പ്രതിനിധികൾ സന്ദർശിച്ചു. സംഭവത്തിൽ കൊച്ചിൻ കോർപറേഷൻ സെക്രട്ടറിക്ക് കമ്മീഷൻ അദാലത്തിൽ…

ആലുവ ആശുപത്രിയിൽ ലഹരി മാഫിയകൾ തമ്മിൽ ഏറ്റുമുട്ടി; യുവാവിന് ദാരുണാന്ത്യം

കൊച്ചി : എറണാകുളം ജില്ലയിൽ മാഫിയ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരു യുവാവിന് ദാരുണാന്ത്യം. ആലുവ സർക്കാർ ആശുപത്രിയിൽ വച്ച് ലഹരി മാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ചിപ്പി…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ത്യൻ ടൂറിസത്തെ ഉയർത്തുമോ?

കൊച്ചി:   അടുത്തയാഴ്ച നടക്കാനിരിക്കുന്ന പ്രധാന അന്താരാഷ്ട്ര ഉച്ചകോടി, ടൂറിസം വ്യവസായത്തിലെ കൃത്രിമ ബുദ്ധി (എ ഐ), മറ്റ് സാങ്കേതികവിദ്യകൾ എന്നിവയുടെ ഉപയോഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യും. സെപ്റ്റംബർ…

ഓണസദ്യ മതിയായില്ല; മഹാരാജാസ് കോളേജ് വിദ്യാർഥികൾ വനിതകൾ നടത്തുന്ന ഹോട്ടൽ അടിച്ചു തകർത്തു

കൊച്ചി : സദ്യ മതിയായില്ല എന്ന് ആരോപിച്ച്‌ മഹാരാജാസ് കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ വനിതകള്‍ നടത്തി വരുന്ന ഭക്ഷണശാല അടിച്ചുതകര്‍ത്തു. എസ്‌ ആര്‍ എം റോഡിലെ പൊതിയന്‍സ്…

കൊച്ചി; തകർന്നടിഞ്ഞ റോഡുകളുടെ അവസ്ഥ കണ്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: യാത്രക്കാരെ നിരന്തരം ബുദ്ധിമുട്ടിലാക്കിക്കൊണ്ടിരിക്കുന്ന, കൊച്ചിയിലെ റോഡുകളുടെ തകർന്നടിഞ്ഞ അവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ…

പ്രളയം; സർക്കാർ, അർഹരെന്നു കണ്ടെത്തിയവർക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: മുൻ വർഷമുണ്ടായ പ്രളയത്തില്‍ ധനസഹായത്തിന് അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക്, ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കനത്ത മഴയെ തുടർന്ന്, കഴിഞ്ഞ വർഷം കേരളത്തിൽ ദുരിതം…

മതിയായ ഗുണനിലവാരമില്ല; വൈറ്റില പാലം ഐ.ഐ.ടി. സംഘം പരിശോധിച്ചു

കൊച്ചി : മതിയായ ഗുണനിലവാരമില്ലെന്ന പരാതിയെ തുടർന്ന്, ചെന്നൈ ഐ.ഐ.ടി.യില്‍ നിന്നുവന്ന സംഘം, കൊച്ചി വൈറ്റില മേല്‍പ്പാലം പരിശോധിച്ചു. വിശദമായ റിപ്പോര്‍ട്ട് സംഘം, സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കും.…

സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ

എറണാകുളം: കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ റോട്ടറി ക്ലബ്ബാണ് നെക്ടർ ഓഫ് ലൈഫ് എന്ന ഈ പദ്ധതി…