Sat. Jan 18th, 2025

Tag: kifb

kseb

കെഎസ്ഇബിയുടെ കിഫ്ബി വായ്പ; ബാധ്യതയിൽനിന്ന് സർക്കാർ കയ്യൊഴിഞ്ഞു

കെഎസ്ഇബി വഴി നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ 6375 കോടിയുടെ കിഫ്ബി വായ്പാ ബാധ്യതയിൽ നിന്ന് സർക്കാർ പിൻമാറി. പദ്ധതിക്കായി സർക്കാർ വായ്പയെടുത്ത്, സർക്കാർ തന്നെ തിരിച്ചടയ്ക്കുമെന്നായിരുന്നു…

വയനാട് മെഡിക്കൽ കോളേജ് പദ്ധതി യാഥാർത്ഥ്യമാകുന്നു

മാനന്തവാടി: ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനും ഒട്ടേറെ വിവാദങ്ങൾക്കും ശേഷം വയനാട് ഗവ മെഡിക്കൽ കോളേജ് എന്ന സ്വപ്നത്തിന് ചിറക് മുളയ്ക്കുന്നു. പ്രാരംഭപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്…

കിഫ്ബിക്ക് എതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി

പത്തനംതിട്ട: കിഫ്ബിക്ക് എതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ബിഐ അംഗീകാരമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റില്‍…

കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

തിരുവനന്തപുരം: എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റിന് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം നല്‍കി. പിണറായി സര്‍ക്കാരിന്‍റെ…

അധികാരത്തിലെത്തിയാൽ കിഫ്ബി ഉടച്ച് വാർക്കുമെന്നും, പിരിച്ചുവിടാനാകില്ലെന്നും വി ഡി സതീശൻ

കൊച്ചി: യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി ഉടച്ചു വാർക്കുമെന്ന് വി ഡി സതീശൻ. കിഫ്ബി പിരിച്ചുവിടാനാകില്ലെന്ന് പറഞ്ഞ സതീശൻ അടുത്ത സർക്കാരിൻ്റെ തലയിലേക്ക് 58000 കോടി രൂപയുടെ…

നിയമപ്രകാരമുള്ള അനുമതിയാണ് കിഫ്ബിക്ക് നൽകിയതെന്ന്, എന്‍ഫോഴ്‌സമെന്റിന് വിവരങ്ങള്‍ കൈമാറി റിസര്‍വ് ബാങ്ക്

ന്യൂഡൽഹി: കിഫ്ബിക്ക് എതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരങ്ങള്‍ കൈമാറി റിസര്‍വ് ബാങ്ക്. 2018 ജൂണ്‍ ഒന്നിന് ആണ് മസാല ബോണ്ടിന് അനുമതി നല്‍കിയത്. കിഫ്ബിക്ക് നല്‍കിയത്…

ഇ ഡിയോട് ഏറ്റുമുട്ടാനുറച്ച് കിഫ്ബി; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: മസാലബോണ്ടുമായി ബന്ധപ്പെട്ട് കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കിഫ്ബി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ നിന്ന് പിന്മാറണമെന്നും ഇ ഡിക്ക് അയച്ച മറുപടിയില്‍ കിഫ്ബി…

കിഫ്ബിയിൽ ഇഡിയുടെ ചോദ്യംചെയ്യൽ, ഇന്ന് ഡെപ്യൂട്ടി എംഡി, നാളെ സിഇഒ; രാഷ്ട്രീയമായി നേരിടാൻ സർക്കാർ #kerala

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപോരാട്ടമാകുന്നു. കിഫ്ബി സിഇഒ കെ എം അബ്രഹാമിനെയും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രം ജിത് സിങ്ങിനെയും ചോദ്യം…

യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി ഒഴിവാക്കില്ലെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: ഇടത് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നരലക്ഷം പിൻവാതിൽ നിയമനങ്ങളാണ് സർക്കാർ നടത്തിയത്.യുഡിഎഫ്അധികാരത്തിലെത്തിയാൽ…

കിഫ്ബിക്ക് സമാനമായ സംരംഭം തുടങ്ങും;തോമസ് ഐസക്

കോവിഡ് തുറന്നിടുന്ന സാധ്യതകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്ക് സമമാനമായ സംരംഭത്തിന് തുടക്കമിടുമെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍പരമായ കഴിവുകള്‍ ഏകോപിപ്പിച്ച് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.…