Sun. Dec 29th, 2024

Tag: Kerala

ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്രകലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന്  കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,…

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കൊവിഡ്; 10 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 65 പേർ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. പാലക്കാട്- 23, ആലപ്പുഴ- 21, കോട്ടയം- 18 പേര്‍ക്കും, മലപ്പുറം-…

 അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,…

കൊവിഡിനെ നേരിടാന്‍ ആറു ജില്ലകളില്‍ അതീവജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ഉറവിടം അറിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം…

എറണാകുളത്ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്കും ഭ​ര്‍​ത്താ​വി​നും കൊവിഡ്

കൊച്ചി: ആ​ലു​വ ചൊ​വ്വ​ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഫീ​ല്‍‌​ഡ് സ്റ്റാ​ഫി​നും ഭ​ര്‍​ത്താ​വി​നും  കൊവിഡ് സ്ഥിരീകരിച്ചു. ഇ​തോ​ടെ  ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ  ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ക്കം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി

കൊല്ലം: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മയ്യനാട് സ്വദേശി വസന്തകുമാർ മരിച്ചത്. 68 വയസായിരുന്നു. ഇതോടെ കേരളത്തിൽ കൊവിഡ് മരണം 22…

സംസ്ഥാനത്ത് മഴ കനക്കും; മലയോര മേഖലകളില്‍ നിയന്ത്രണം 

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്നലെ മുതൽ പലയിടത്തും മഴ കൂടുതൽ ശക്തിപ്പെട്ടു. മലയോരമേഖലയില്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. ഇതേതുടര്‍ന്ന്, മലയോര…

കേരളത്തിൽ കൊവിഡ് സമൂഹവ്യാപന ഭീതി കൂട്ടി ഐസിഎംആർ പഠനം

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന സൂചന നല്‍കി ഐസിഎംആർ പഠനം. ഉറവിടമറിയാത്ത നാല് പേർക്ക് കൊവിഡ് വന്നു പോയതായി സീറോ സർവൈലൻസ് പഠനം ചൂണ്ടിക്കാട്ടുന്നു. രോഗം വന്നുപോയവരുടെ ശരീരത്തിൽ…

തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തിറക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാൾ ജൂനിയർ ആർട്ടിസ്റ്റ് കൂടിയായതിനാൽ ജില്ലയിലെ പല…

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ ഇല്ല

തിരുവനന്തപുരം: ഇന്ന് വിവിധ എൻട്രൻസ് പരീക്ഷകൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഇല്ല. ബവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട് ലെറ്റുകളും ബാറുകളും ബെവ്കോ ആപ്പ് ബുക്കിംഗ് അനുസരിച്ച് മദ്യ വില്‍പ്പന നടത്താനും…