27.6 C
Kochi
Monday, November 29, 2021
Home Tags Kerala

Tag: Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു; “മഹ” ചുഴലിക്കാറ്റ് ശക്തി പ്രാപിക്കും 

തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്നാണ് സൂചന.സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരും. കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നീ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

പരശുരാമ കഥകളിലെ ചതിക്കുഴികൾ

#ദിനസരികള്‍ 921   പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന കഥയ്ക്ക് എത്ര പഴക്കമുണ്ട്? ഗോകര്‍ണത്തു നിന്നും അദ്ദേഹം വലിച്ചെറിഞ്ഞ വെണ്‍മഴു അങ്ങു ദൂരെ കന്യാകുമാരിയില്‍ പോയി വീഴുകയും മഴു സഞ്ചരിച്ച ഇടങ്ങളില്‍ നിന്നൊക്കെ കടല്‍ പിന്‍വാങ്ങി കരയുയര്‍ന്നു വന്നുമെന്നുമാണല്ലോ കഥ. ആ കഥയുടെ പ്രായം അന്വേഷിച്ചു ചെന്നാല്‍ ഏകദേശം അഞ്ചോ ആറോ...

പുതിയ നിയമത്തെ തുടർന്ന് ഇന്ത്യൻ നേഴ്‌സുകൾക്ക് യുഎഇ യിൽ ജോലി നഷ്ടപ്പെടാൻ സാധ്യത

ദുബായ്:നേഴ്‌സുമാർക്ക് പുതിയ വിദ്യാഭ്യാസ യോഗ്യത അഭികാമ്യമാക്കിയതിനെ തുടർന്ന് യുഎഇയിൽ ഉള്ള ഡിപ്ലോമ ബിരുദമുള്ള ഇന്ത്യൻ നേഴ്‌സുമാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത.നേഴ്‌സുമാർക്ക് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബാച്ചിലർ ബിരുദം ആക്കിയതിനെ തുടർന്ന് ഇരുനൂറിലധികം നേഴ്‌സുമാർക്ക് ജോലി നഷ്ടപ്പെടുകയും അതിലുമധികം ആളുകളെ തരം താഴ്ത്തുകയും ചെയ്‌തിരുന്നു. എന്നിരുന്നാലും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം...

സ്കൂള്‍ വിദ്യാഭ്യാസ സൂചികയില്‍ ഒന്നാമതായി കേരളം

#ദിനസരികള്‍ 898  രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്ന സ്കൂള്‍ വിദ്യാഭ്യാസ സൂചികയില്‍ (The School Education Quality Index (SEQI) ) കേരളം വീണ്ടും ഒന്നാമതെത്തിയിരിക്കുന്നു. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാടിനെക്കാള്‍ പത്തുപോയന്റ് കൂടുതല്‍ നേടിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ കൊല്ലത്തെ സൂചികയിലും കേരളവും തമിഴ്‌നാടും...

കേരള തീരങ്ങൾക്കും ഭീഷണി; 2100ൽ സമുദ്രനിരപ്പ് 1.1മീറ്റർ ഉയരുമെന്ന് അന്തർദേശിയ ക്ലൈമറ്റ് ചേയ്ഞ്ച് പാനൽ

കൊച്ചി: ആഗോളതാപനത്തിൽ കേരള തീരങ്ങൾക്കും മുങ്ങാനാണ് വിധിയെന്ന് റിപ്പോർട്ടുകൾ. ആദ്യമാദ്യം കേരളത്തെ തീരദേശത്തുള്ളവരുടെയും പിന്നാലെ സംസ്ഥാനത്തെ ഒട്ടുമിക്ക ജനജീവിതത്തെയും ഇത് വഴിയാതാരമാക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ‘ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്’(ഐ.പി.സി.സി.) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. അന്തരീക്ഷത്തിലെ ചൂട് നിയന്ത്രിച്ചില്ലെങ്കിൽ 2100 ആകുന്നതോടെ സമുദ്രനിരപ്പ് 1.1...

കേരളത്തില്‍ സ്ഥിരം നിപ നിരീക്ഷണകേന്ദ്രത്തിനുള്ള നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

കോഴിക്കോട്: സംസ്ഥാനത്ത് സ്ഥിരം നിപ നിരീക്ഷണകേന്ദ്രത്തിന് നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. തുടര്‍ച്ചയായി രണ്ടു തവണ നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ സ്ഥിരം ജാഗ്രതാ സംവിധാനം വേണമെന്ന നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം എത്തിയിരിക്കുന്നത്.രണ്ട് മാസം മുന്‍പ്, മസ്തിഷ്‌കജ്വര ലക്ഷണങ്ങളോടെയുള്ള പനികളില്‍ സ്ഥിരം ജാഗ്രതയും നിരീക്ഷണവും പുലര്‍ത്തണമെന്ന്...

കനത്ത മഴ; ഒൻപത് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ(6/09/2019) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനമായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെയും യെല്ലോ അലർട്ട് നിലനിൽക്കും, കാലാവസ്ഥ...

കേരളത്തിന്റെ പുതിയ ഗവർണ്ണർ, മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍; പി. സദാശിവം സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനമൊഴിയും

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ഭരണത്തട്ടിൽ ഗവർണ്ണർതലമാറ്റം. കേരളത്തിന്റെ പുതിയ ഗവര്‍ണറായി മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേൽക്കും. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സെപ്റ്റംബര്‍ ആദ്യവാരം തന്നെ തന്റെ ഉദ്യോഗകാലാവധി പൂർത്തിയാ ക്കുന്നതിനു പിന്നാലെയാണിത്. അതേസമയം, കേരളമുൾപ്പെടെ മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, രാജസ്ഥാൻ, തെലങ്കാന തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളിൽ രാഷ്ട്രപതി...

മലയാളികളുൾപ്പെടെ 250 ഇന്ത്യൻ തടവുകാരെ സ്വതന്ത്രരാക്കുമെന്ന് ബഹറിൻ ഭരണകൂടം

മനാമ: മലയാളികള്‍ ഉൾപ്പെടുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് ബഹറിൻ ഭരണകൂടം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശന വേളയിൽ, ബഹറിൻ രാജകുമാരന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തടവുകാരുടെ സാമ്പത്തിക ഇടപാടുകളുൾപ്പെടെ എല്ലാം അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന്...

സെപ്റ്റംബർ രണ്ടിന് നടത്താനിരുന്ന ഓണപ്പരീക്ഷ മാറ്റി വച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബര്‍ രണ്ടാം തിയതി നടത്താൻ നിശ്ചയിച്ചിരുന്ന ഓണപരീക്ഷ മാറ്റിവച്ചു. കാസര്‍ഗോഡ് ജില്ലയിലെ പ്രാദേശിക അവധി പരിഗണിച്ചാണ് പരീക്ഷ മാറ്റിവച്ചത്. സെപ്റ്റംബര്‍ ആറാണ് പുതുക്കിയ പരീക്ഷാ തിയതി. അതേസമയം, മറ്റ് തിയതികളിലെ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.ഇക്കൊല്ലത്തെ ഓണപ്പരീക്ഷകൾ...