Sat. Apr 27th, 2024

Tag: Kerala

സംസ്ഥാനത്ത് ജൂ​ണ്‍ ഒ​ന്‍പത് മു​ത​ല്‍ ട്രോളിംഗ് നിരോധനം

തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ ഒ​ന്‍പത് അ​ര്‍​ദ്ധരാ​ത്രി മു​ത​ല്‍ ജൂ​ലൈ 31 അ​ര്‍​ദ്ധരാ​ത്രി വ​രെ സംസ്ഥാനത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ല്‍ വ​രു​ന്ന 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ പ്ര​ദേ​ശ​ത്താ​ണ് 52…

ആപ്പിന് പേരിട്ടു; മദ്യവില്‍പ്പന ശനിയാഴ്‌ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പനക്കായി തയ്യാറാക്കിയ ആപ്പിന് പേരിട്ടു. ബവ് ക്യു (bev Q) എന്നാണ് ആപ്പിന് എക്സൈസ് അധികൃതര്‍ നൽകിയ പേര്. ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ…

കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിന്‍ നാളെ

ന്യൂഡല്‍ഹി: കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിന്‍ നാളെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. നാളെ വൈകിട്ട് 5 മണിക്ക് ട്രെയിൻ പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്ന വിവരം. പരിശോധന…

കുട്ടികൾക്കായി ‘തേനമൃത്’ ന്യൂട്രി ബാറുകളുമായി സർക്കാർ

തിരുവനന്തപുരം: കൊവിഡ് കാലത്ത് 3 വയസ് മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെളളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍…

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂർ 5, മലപ്പുറം 3 ആലപ്പുഴ,…

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. പുറത്തുനിന്ന് വന്നവരില്‍ കൂടുതല്‍ പോസിറ്റീവ് കേസുകളുണ്ടെന്നും വലിയ രീതിയില്‍ രോഗവ്യാപനം ഉണ്ടായ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരില്‍…

‘നാളെ മുതല്‍ കേരളം മദ്യശാലയാകും’: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനിടയില്‍ സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഇന്ന് 57 ദിവസം പൂര്‍ത്തിയാകുന്നവേളയിലും നിരവധി…

സംസ്ഥാനത്ത് ഒരു ദിവസം 2000 കൊവിഡ് പരിശോധനകള്‍ നടത്താന്‍ തീരുമാനം 

തിരുവനന്തപുരം: കൊവിഡിന്റെ സാമൂഹിക വ്യാപനം തിരിച്ചറിയാനായി സംസ്ഥാനത്ത് ഒരു ദിവസം രണ്ടായിരം കൊവിഡ് പരിശോധനകൾ നടത്തും. ഇതിനായി ആർഎൻഎ വേർതിരിക്കുന്ന കിറ്റുകളും പിസിആർ കിറ്റുകളും കൂടുതലായി എത്തിച്ചു.…

കേരളത്തിൽ ഇന്നും ശക്തമായ മഴ, ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം: അംഫാന്‍ ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായുള്ള മഴ സംസ്ഥാനത്ത് ഇന്നും തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, തുടങ്ങി ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്…

ലോക്ക്ഡൗൺ നാലാം ഘട്ടത്തിലും കേരളത്തിൽ സ്വകാര്യ ബസ്സുകൾ ഓടില്ല

തിരുവനന്തപുരം:   ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചെങ്കിലും ബസ്സുകൾ സർവീസ് നടത്തില്ലെന്ന് സ്വകാര്യബസ്സുടമകളുടെ സംഘടന. 50 ശതമാനം ആളുകളുമായി ബസ്സ് ഓടുന്നത് ലാഭകരമല്ലെന്നും, സർക്കാരിനോട്…