Fri. Jan 10th, 2025

Tag: Kerala

ഇഐഎ ഭേദഗതി ദുരന്തങ്ങൾക്ക് വഴി ഒരുക്കുന്നുവോ ?

പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിൽ സി.ആർ. നീലകണ്ഠൻ വോക്ക് മലയാളത്തോട് പ്രതികരിക്കുന്നു. ‘പരിസ്‌ഥിതി ആഘാത പഠനം  അഥവാ  ഇഐഎ-2020 എന്ന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള…

സംസ്ഥാനത്ത് പുതിയ 1,417 കൊവിഡ് രോഗികൾ; 1426 രോഗമുക്തർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,417 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,426 പേർ രോഗമുക്തി നേടി. ഇന്ന് അഞ്ച് കൊവിഡ് മരണങ്ങൾ കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ 68, കണ്ണൂർ…

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു

തിരുവനന്തപുരം: വയനാട്, എറണാക്കുളം ജില്ലകളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു. കാരക്കാമല സ്വദേശി മൊയ്തു (59), എറണാകുളം ആലുവ സ്വദേശി എം ഡി ദേവസ്സി (75) എന്നിവരാണ്…

നെടുങ്കണ്ടം കസ്‌റ്റഡി കൊലപാതകം; മുന്‍ എസ്‌പിക്ക് സിബിഐ നോട്ടീസ്

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ ഇടുക്കി മുന്‍ എസ്‌പി കെ ബി വേണുഗോപാലിന് സിബിഐ നോട്ടീസ് നൽകി. ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്ത…

26.79 കോടിയുടെ ധനസഹായവുമായി സഹകരണ വകുപ്പ്

തിരുവനന്തപുരം: കേരള സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്നും അര്‍ഹരായവര്‍ക്കുള്ള ധനസഹായ വിതരണം സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. 26.79 കോടി രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുകയെന്ന്…

സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൂടി കൊവിഡ്; 7 മരണം 

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 1,184 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 784 പേർ രോഗമുക്തരായി. 956 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 114 പേരുടെ രോഗം ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം…

മഴ തുടരുന്നു; സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് 

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്  കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ…

മഴക്കെടുതി വിലയിരുത്താന്‍ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഴക്കെടുതിയെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. മഴക്കെടുതി രൂക്ഷമായ കേരളമുള്‍പ്പെടെ ആറു സംസ്ഥാനങ്ങളുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തത്. മുഖ്യമന്ത്രി,ചീഫ് സെക്രട്ടറി, ഉന്നത…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട തീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന്…

സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ്; 4 മരണം 

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 1,420 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. 1715 പേർ രോഗമുക്തരായി. 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ ഉറവിടം അറിയാത്ത 92 കേസുകൾ. തിരുവനന്തപുരം…